മന്ത്രി എ.പി. അനിൽകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തു ഭൂമിയുടെ അമിത ന്യായവില സംബന്ധിച്ച അപ്പീലുകളിലെ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ. ഇതുസംബന്ധിച്ച് അതത് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പരാതികൾ പരിശോധിച്ചുവരികയാണ്.
Tags : Appeals BoundManner Land FairValue Excessive Niyamasabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash