x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശിവസേനയെ കുറ്റപ്പെടുത്തി ബിജെപി

വെബ്ഡെസ്ക്
Published: October 30, 2026 01:51 AM IST | Updated: October 30, 2026 01:51 AM IST

ബി​​​​​​​ജെ​​​​​​​പി മു​​​​​​​ഖ്യ വ​​​​​​​ക്താ​​​​​​​വ് ന​​​​​​​വ്നാ​​​​​​​ഥ് ബ​​​​​​​ൻ

മും​​​​​​​ബൈ: ലെ​​​​​​​ജി​​​​​​​സ്ലേ​​​​​​​റ്റീ​​​​​​​വ് കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ലെ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ക്കു പി​​​​​​​ന്നാ​​​​​​​ലെ മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ലെ ഭ​​​​​​​ര​​​​​​​ണ​​​​​​​സ​​​​​​​ഖ്യ​​​​​​​മാ​​​​​​​യ മ​​​​​​​ഹാ​​​​​​​യു​​​​​​​തി​​​​​​​യി​​​​​​​ൽ ഭി​​​​​​​ന്ന​​​​​​​ത. തോ​​​​​​​ൽ​​​​​​​വി​​​​​​​ക്ക് ശി​​​​​​​വ​​​​​​​സേ​​​​​​​ന (ഷി​​​​​​​ൻ​​​​​​​ഡെ)​​​​​​​യെ കു​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി ബി​​​​​​​ജെ​​​​​​​പി മു​​​​​​​ഖ്യ വ​​​​​​​ക്താ​​​​​​​വ് ന​​​​​​​വ്നാ​​​​​​​ഥ് ബ​​​​​​​ൻ രം​​​​​​​ഗ​​​​​​​ത്തെ​​​​​​​ത്തി. ശി​​​​​​​വ​​​​​​​സേ​​​​​​​ന മു​​​​​​​ന്ന​​​​​​​ണി​​​​​​​മ​​​​​​​ര്യാ​​​​​​​ദ പാ​​​​​​​ലി​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​ന്നും സ​​​​​​​ഹ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​ഞ്ഞു.

"ഛത്ര​​​​​​​പ​​​​​​​തി സം​​​​​​​ഭാ​​​​​​​ജി​​​​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ൽ എ​​​​​​​ൻ​​​​​​​സി​​​​​​​പി (അ​​​​​​​ജി​​​​​​​ത്) സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക്കെ​​​​​​​തി​​​​​​​രേ ഷി​​​​​​​ൻ​​​​​​​ഡെ​​​​​​​ പ​​​​​​​ക്ഷ എം​​​​​​​എ​​​​​​​ൽ​​​​​​​എ അ​​​​​​​ബ്ദു​​​​​​​ൾ സ​​​​​​​ത്താ​​​​​​​ർ പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണം ന​​​​​​​ട​​​​​​​ത്തി. പൂ​​​​​​​ന​​​​​​​യി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക്ക് ശി​​​​​​​വ​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ വോ​​​​​​​ട്ട് കി​​​​​​​ട്ടി​​​​​​​യി​​​​​​​ല്ല. ശി​​​​​​​വ​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​ഞ്ചു സീ​​​​​​​റ്റി​​​​​​​ലും മ​​​​​​​ഹാ​​​​​​​യു​​​​​​​തി വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു’’-​​​​​​​ന​​​​​​​വ്നാ​​​​​​​ഥ് കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ർ​​​​​​​ത്തു.

ലെ​​​​​​ജി​​​​​​സ്ലേ​​​​​​റ്റീ​​​​​​വ് കൗ​​​​​​ൺ​​​​​​സി​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ഫ​​​​​​ലം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് എ​​​​​​ൻ​​​​​​സി​​​​​​പി (അ​​​​​​ജി​​​​​​ത്)​​​​​​യും മ​​​​​​ഹാ​​​​​​യു​​​​​​തി​​​​​​യും ആ​​​​​​ത്മ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്ന് എ​​​​​​ൻ​​​​​​സി​​​​​​പി നേ​​​​​​താ​​​​​​വും മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യ ഛഗ​​​​​​ൻ ഭു​​​​​​ജ്ബ​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു. വി​​​​​​ദ്യാ​​​​​​സ​​​​​​ന്പ​​​​​​ന്ന​​​​​​രാ​​​​​​യ ആ​​​​​​ളു​​​​​​ക​​​​​​ൾ എ​​​​​​ൻ​​​​​​സി​​​​​​പി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ക​​​​​​ലു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ൻ​​​​​​സി​​​​​​പി (അ​​​​​​ജി​​​​​​ത്) ഒ​​​​​​റ്റ സീ​​​​​​റ്റി​​​​​​ലും വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​ല്ല. മ​​​​ഹാ​​​​യു​​​​തി​​​​യി​​​​ലെ ശ​​​​കു​​​​നി മാ​​​​മാ​​​​മാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി മ​​​​ന്ത്രി നി​​​​തേ​​​​ഷ് റാ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : BJP Blames ShivSena NationalPolitics NCP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up