പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
കള്ളിക്കാട് എക്സൈസ് ചെക്ക് പോസ്റ്റിലെ സിവിൽ എക്സൈസ് ഓഫിസർ ഷിൻ രാജിനെയാണ് തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Tags : Suspension Excise Official DrunkDriving Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash