x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലിം​ഗ പ​ടി​യി​റ​ങ്ങി

വെബ്ഡെസ്ക്
Published: October 30, 2026 01:52 AM IST | Updated: October 30, 2026 01:52 AM IST

മ​ലിം​ഗ

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ പു​രു​ഷ ടീം ​കോ​ച്ചിം​ഗ് സം​ഘ​ത്തി​ല്‍​നി​ന്നു ശ്രീ​ല​ങ്ക​ന്‍ മു​ന്‍​പേ​സ​ര്‍ ല​സി​ത് മ​ലിം​ഗ പ​ടി​യി​റ​ങ്ങി.

മ​ലിം​ഗ, പ​രെ​സ് മാം​ബ്രെ, കാ​ള്‍ ഹോ​പ്കി​ന്‍​സ​ണ്‍ എ​ന്നി​വ​ര്‍ ടീം ​വി​ട്ട​താ​യി മും​ബൈ ഇ​ന്ത്യ​ന്‍​സ് അ​റി​യി​ച്ചു. ഈ ​മാ​സം ആ​ദ്യം മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നു മ​ഹേ​ല ജ​യ​വ​ര്‍​ധ​നെ​യും പ​ടി​യി​റ​ങ്ങി​യി​രു​ന്നു.

Tags : Malinga Sports SportsNews Highlights Tennis Cricket Badminton Malinga bows out

Recent News

Corehub Up