x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ: കേ​ര​ളം ക്വാ​ർ​ട്ട​റിൽ

വെബ്ഡെസ്ക്
Published: October 30, 2026 01:42 AM IST | Updated: October 30, 2026 01:42 AM IST

പ്രതീകാത്മക ചിത്രം

പൂ​ന: 41-ാമ​ത് ദേ​ശീ​യ യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള പെ​ൺ​കു​ട്ടി​ക​ൾ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യ​ത്തോ​ടെ​യാ​ണ് കേ​ര​ളം ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. ലെ​വ​ൽ 1 പൂ​ൾ എ ​മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്തി​നെ 74-39നു ​കേ​ര​ളം ത​ക​ർ​ത്തു. കേ​ര​ള​ത്തി​നാ​യി സു​ഭ​ദ്ര ജ​യ​കു​മാ​ർ 20 ഉം ​മാ​ള​വി​ക 10 ഉം ​പോ​യി​ന്‍റ് വീ​തം നേ​ടി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മ​ഹാ​രാ​ഷ്‌​ട്ര​യെ​യും (65-45) കേ​ര​ളം കീ​ഴ​ട​ക്കി​യി​രു​ന്നു.

Tags : Youth Basketball Sports SportsNews Highlights Tennis Cricket Badminton Kerala in the Quarterfinals

Recent News

Corehub Up