x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

22 കോ​ടി ക്രൈ​സ്ത​വ​ർ ക​ടു​ത്ത പീ​ഡ​ന​മനുഭവിക്കുന്നു ; ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി എ​​​​​​സി​​​​​​എ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്

വെബ്ഡെസ്ക്
Published: October 30, 2026 02:36 AM IST | Updated: October 30, 2026 03:00 AM IST

എ​​​​​​​സി​​​​​​​എ​​​​​​​ൻ

വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ സി​​​​​​​റ്റി: ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടു​​​​​​​മാ​​​​​​​യി 22 കോ​​​​​​​ടി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ ക​​​​​​​ടു​​​​​​​ത്ത പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ ലം​​​​​​​ഘ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഇ​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​താ​​​​​​​യി അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​ട്ര ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്ക സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ "എ​​​​​​​യ്ഡ് ടു ​​​​​​​ദ ച​​​​​​​ർ​​​​​​​ച്ച് ഇ​​​​​​​ൻ നീ​​​​​​​ഡ്’ (എ​​​​​​​സി​​​​​​​എ​​​​​​​ൻ).

സം​​​​​​​ഘ​​​​​​​ട​​​​​​​ന പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ട ‘പീ​​​​​​​ഡി​​​​​​​പ്പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രും വി​​​​​​​സ്മ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രും: 2024-2026’ എ​​​​​​​ന്ന സ​​​​​​​മ​​​​​​​ഗ്ര പ​​​​​​​ഠ​​​​​​​ന​​​​​​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ലാ​​​​​​​ണു ഞെ​​​​​​​ട്ടി​​​​​​​ക്കു​​​​​​​ന്ന ​വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ള്ള​​​​​​​ത്.

ആ​​​​​​​ഗോ​​​​​​​ള​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ 41.3 കോ​​​​​​​ടി ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ ക​​​​​​​ടു​​​​​​​ത്ത മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ ലം​​​​​​​ഘ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​മ്പോ​​​​​​​ൾ, പ​​​​​​​ഠ​​​​​​​നം ന​​​​​​​ട​​​​​​​ത്തി​​​​​​​യ 18 രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 55 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ലും സ്ഥി​​​​​​​തി​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ൾ മു​​​​​​​ൻ വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളേ​​​​​​​ക്കാ​​​​​​​ൾ ദ​​​​​​​യ​​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​യെ​​​​​​​ന്ന് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു. പ​​​​​​​ഠ​​​​​​​ന​​​​​​​വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ക്കി​​​​​​​യ ഒ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​പോ​​​​​​​ലും സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ മെ​​​​​​​ച്ച​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും ആ​​​​​​​ശ​​​​​​​ങ്കാ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​മാ​​​​​​​യ ക​​​​​​​ണ്ടെ​​​​​​​ത്ത​​​​​​​ൽ.

സ​​​​​​​ബ് സ​​​​​​​ഹാ​​​​​​​റ​​​​​​​ൻ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണു ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​വി​​​​​​​രു​​​​​​​ദ്ധ അ​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​​ധാ​​​​​​​ന കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ തീ​​​​​​​വ്ര ഹി​​​​​​​ന്ദു​​​​​​​ത്വ പ്ര​​​​​​​സം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും ക്രൈ​​സ്ത​​വ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​യു​​​​​​​ള്ള അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ർ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യ​​​​​​​താ​​​​​​​യി റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു.

2025ൽ ​​​​​​​മാ​​​​​​​ത്രം എ​​​​​​​ഴു​​​​​​​നൂ​​​​​​​റി​​​​​​​ല​​​​​​​ധി​​​​​​​കം അ​​​​​​​ക്ര​​​​​​​മ​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ രാ​​​​​​​ജ്യ​​​​​​​ത്ത് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ട്. ഇ​​​​​​​തി​​​​​​​നു​​​​​​​ പു​​​​​​​റ​​​​​​​മെ, വി​​​​​​​വി​​​​​​​ധ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കി​​​​​​​യ ക​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​യ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽ വ​​​​​​​ലി​​​​​​​യ ആ​​​​​​​ശ​​​​​​​ങ്ക​​​​​​​യു​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​ന്ന് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്നു.

Tags : Million Christians Face Severe Persecution ACNReport Reveals ShockingDetails Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up