x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം: അ​മ്മ​യു​ടെ ആ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: October 30, 2026 02:45 AM IST | Updated: October 30, 2026 02:45 AM IST

മാ​​​ർ​​​ട്ടി​​​ൻ

ചി​​​റ്റൂ​​​ർ: മേ​​​നോ​​​ൻ​​​പാ​​​റ​​​യി​​​ൽ കു​​​ട്ടി​​​ക​​​ളെ വെ​​​ള്ള​​​ത്തൊ​​​ട്ടി​​​യി​​​ൽ മു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യ്ക്കു​​​പി​​​ന്നാ​​​ലെ അ​​​മ്മ​​​യു​​​ടെ ആ​​​ണ്‍​സു​​​ഹൃ​​​ത്തും അ​​​റ​​​സ്റ്റി​​​ൽ.

കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​വ് നി​​​വേ​​​ദ്യ​​​യു​​​ടെ ‍സു​​​ഹൃ​​​ത്ത് മേ​​​നോ​​​ൻ​​​പാ​​​റ പാ​​​റ​​​ക്കു​​​ഴി പ​​​ട്ട​​​മ​​​ര​​​ത്താ​​​ർ വീ​​​ട്ടി​​​ൽ മാ​​​ർ​​​ട്ടി​​​ൻ ഇ​​​ഗ്നേ​​​ഷ്യ​​​സ് (36) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. നി​​​വേ​​​ദ്യ നേരത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

കെ​​​ട്ടി​​​ട​​​നി​​​ർ​​​മ്മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ മാ​​​ർ​​​ട്ടി​​​ൻ കൃ​​​ത്യ​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണു സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു.

ബു​​​ധ​​​നാ​​​ഴ്ച പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ നി​​​വേ​​​ദ്യ​​​യെ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​ത്തു. കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നി​​​ടെ​​​യാ​​​ണ് ആ​​​ണ്‍​സു​​​ഹൃ​​​ത്തു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​വും ഇ​​​യാ​​​ൾ​​​ക്കൊ​​​പ്പം ക​​​ഴി​​​യു​​​ന്ന​​​തി​​​നാ​​​യാ​​​ണു കു​​​ട്ടി​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​യ​​​ത്. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കീ​​​ട്ടു​​​ത​​​ന്നെ മാ​​​ർ​​​ട്ടി​​​നെ പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ഇ​​​രു​​​വ​​​രെ​​​യും ചോ​​​ദ്യം​​​ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

തെ​​​ളി​​​വെ​​​ടു​​​പ്പി​​​നും ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നും ശേ​​​ഷം നി​​​വേ​​​ദ്യ​​​യെ ചി​​​റ്റൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി മ​​​ല​​​ന്പു​​​ഴ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി. മാ​​​ർ​​​ട്ടി​​​നെ ചി​​​റ്റൂ​​​ർ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്ടേ​​​റ്റി​​​നു മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Tags : Malefriend Arrested Death Children Incident Involving Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up