x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി ക്ര​മ​ക്കേ​ടു​ക​ളി​ൽ നീ​തി ഉ​റ​പ്പാ​ക്ക​ണം; ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി പ്ര​തി​നി​ധി​സം​ഘം

വെബ്ഡെസ്ക്
Published: October 30, 2026 02:55 AM IST | Updated: October 30, 2026 02:55 AM IST

രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന പി​​​എ​​​സ്‌​​​സി ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഓം​​​പ്ര​​​കാ​​​ശ് മാ​​​ഥു​​​റി​​​നെ ധ​​​രി​​​പ്പി​​​ച്ചു ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി​​​സം​​​ഘം.

ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണു ഇ​​​ന്ന​​​ലെ ഗ​​​വ​​​ർ​​​ണ​​​റെ ക​​​ണ്ട​​​ത്.

പി​​​എ​​​സ്‌​​​സി തൊ​​​ഴി​​​ൽ ത​​​ട്ടി​​​പ്പി​​​ന്‍റെ ഗൗ​​​ര​​​വം ഗ​​​വ​​​ർ​​​ണ​​​റെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും നി​​​യ​​​മ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​താ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

Tags : Justice Regarding PSC Irregularities BJP delegation Governor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up