ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത
ശാസ്താംകോട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പുതിയ പ്രസിഡന്റായി ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു.
കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തിൽ നടന്ന കെസിസി ത്രൈവാർഷിക അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡോ. പ്രകാശ് പി. തോമസാണ് ജനറൽ സെക്രട്ടറി. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത- സീനിയർ വൈസ് പ്രസിഡന്റ്, ബിഷപ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, സിസ്റ്റർ ജസീന പി . ജോസഫ്, ഒളീവിയ അന്ന എലിസബത്ത് ചാണ്ടി- വൈസ് പ്രസിഡന്റുമാർ, റവ ഡോ. ടി.ഐ. ജെയിംസ്- ട്രഷറാർ, ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടില്‍- മാനേജിംഗ് എഡിറ്റർ, റവ എ.ആർ.നോബിൾ- അസോസിയേറ്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.
Tags : DrJosephMarBarnabas SuffraganMetropolitan KCCPresident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash