Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrJosephMarBarnabas

ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത കെസിസി പ്രസിഡന്‍റ്

ശാ​സ്താം​കോ​ട്ട: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യെ തെ​ര​ഞ്ഞെ​ടു​ത്തു.

കൊ​ല്ലം ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹോ​റെ​ബ് ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന കെ​സി​സി ത്രൈ​വാ​ർ​ഷി​ക അ​സം​ബ്ലി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ഡോ.​ ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത- സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​ഷ​പ് ജോ​സ് ജോ​ർ​ജ്, മാ​ത്യൂ​സ് മാ​ർ സി​ൽ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ, സി​സ്റ്റ​ർ ജ​സീ​ന പി . ​ജോ​സ​ഫ്, ഒ​ളീ​വി​യ അ​ന്ന എ​ലി​സ​ബ​ത്ത് ചാ​ണ്ടി- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റ​വ ഡോ. ​ടി.ഐ. ​ജെ​യിം​സ്- ട്ര​ഷ​റാ​ർ, ഫാ. ​ഡോ. ജോ​ൺ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ല്‍- മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ, റ​വ എ.​ആ​ർ.​നോ​ബി​ൾ- അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Latest News

Corehub Up