x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്രെ​യ്ൻ റെ​യി​ൽ സ്റ്റേ​ഷ​നി​ൽ ആ​ക്ര​മ​ണം; 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 30, 2026 04:09 AM IST | Updated: October 30, 2026 04:09 AM IST

റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്നു.

 കീ​വ്: ​യു​ക്രെ​യ്നി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും പ​ത്തു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നി​പ്രോ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. വേ​ഗം കൂ​ടി​യ ജെ​റ്റ് ഡ്രോ​ണു​ക​ളാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്.

Tags : Attack on Ukrainian Railway Station Ukraine UkraineAttack RailwayStationAttack UkraineWar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth

Recent News

Corehub Up