x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി: കേ​ര​ളം തോ​റ്റു

വെബ്ഡെസ്ക്
Published: October 30, 2026 01:48 AM IST | Updated: October 30, 2026 01:48 AM IST

പ്രതീകാത്മക ചിത്രം

മം​ഗ​ല​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രേ കേ​ര​ള​ത്തി​ന് 287 റ​ണ്‍​സി​ന്‍റെ ദ​യ​നീ​യ തോ​ല്‍​വി. ഓ​ള്‍​റൗ​ണ്ട് മി​ക​വു പു​റ​ത്തെ​ടു​ത്ത ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദാ​ണ് (121, 2/22 & 20, 2/19) പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

408 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യം മു​ന്നി​ല്‍​ക്ക​ണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നി​റ​ങ്ങി​യ കേ​ര​ളം 38.4 ഓ​വ​റി​ല്‍ 120നു ​പു​റ​ത്താ​യി. പ്ര​ദീ​പ്ത പ്ര​മാ​ണി​ക് ആ​റും മു​ഹ​മ്മ​ദ് ഷ​മി, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ര​ണ്ടു വീ​ത​വും വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. പ​ത്താം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ പേ​സ​ര്‍ എം.​ഡി. നി​ധീ​ഷാ​ണ് (33) കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍. സ്‌​കോ​ര്‍: ബം​ഗാ​ള്‍ 350, 198. കേ​ര​ളം 141, 120.

Tags : Kerala loses Sports SportsNews Highlights Tennis Cricket Badminton Ranji Trophy

Recent News

Corehub Up