x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റേ​തു ക​ള്ള സ​ത്യ​വാ​ങ്മൂ​ലം: പ്ര​ശാ​ന്ത് ഭൂ​ഷ​ൺ

വെബ്ഡെസ്ക്
Published: October 30, 2026 01:26 AM IST | Updated: October 30, 2026 01:26 AM IST

പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​സ്ഐ​​​ആ​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​ൻ സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം പൂ​​​​ർ​​​​ണ​​​​മാ​​​​യും ക​​​​ള്ള​​​​മാ​​​​ണെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ.

കോ​​​​ട​​​​തി​​​​യെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ വ്യാ​​​​ജ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ കു​​​​റ്റ​​​​വി​​​​ചാ​​​​ര​​​​ണ നടപ്പാക്കണ​​​​ം.

രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി എ​​​സ് ഐ​​​ആ​​​ർ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ആ​​​​രാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്? അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​ക്കു പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്നി​​​​ട്ടും പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ള്ള ഫോം 6​​​ൽ അ​​​​ധി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​നാ​​​​ണ്. എ​​​​ന്നി​​​​ട്ടും ഫോം 6​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ നു​​​​ണ പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്-​​​പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : PrashantBhushan ElectionCommission Affidavit False NationalPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up