x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ന​ഗോ​ഗ്‌ ആ​ക്ര​മ​ണം: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: October 30, 2026 12:20 AM IST | Updated: October 30, 2026 12:20 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മാ​​​ർ​​​ക്ക​​​റ്റി​​​ലെ ജൂ​​​ത ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​മാ​​​യ ക​​​ട​​​വു​​​ഭാ​​​ഗം സി​​​ന​​​ഗോ​​​ഗി​​​ന് നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്തു. സി​​​ന​​​ഗോ​​​ഗി​​​ന്‍റെ വ​​​ള​​​പ്പി​​​ലു​​​ള്ള ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ ന​​​ഴ്‌​​​സ​​​റി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കു​​​ക.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി കേ​​​സ് വീ​​​ണ്ടും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തു. തീ​​​യി​​​ട്ട​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ബി​​​ൻ പോ​​​ളി​​​നെ​​​തി​​​രേ കൊ​​​ച്ചി സി​​​റ്റി പൊ​​​ലി​​​സ് യു​​​എ​​​പി​​​എ ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു.

ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്ത​​​ൽ, ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് യു​​​എ​​​പി​​​എ​​​യി​​​ലെ 15, 18 വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് പൊ​​​ലി​​​സ് ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നു പി​​​ന്നി​​​ൽ വ​​​ലി​​​യൊ​​​രു ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് എ​​​ൻ​​​ഐ​​​എ​​​യു​​​ടെ സം​​​ശ​​​യം.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നു പി​​​ന്നി​​​ൽ ഒ​​​രാ​​​ൾ മാ​​​ത്ര​​​മ​​​ല്ല ഉ​​​ള്ള​​​തെ​​​ന്നും എ​​​ബി​​​ൻ പോ​​​ളി​​​നു വി​​​വി​​​ധ ജോ​​​ലി​​​ക​​​ൾ ചെ​​​യ്യാ​​​ൻ നി​​​ർ​​​ദേ​​ശം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. തീ​​​വ​​​യ്പ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​യാ​​​ൾ​​​ക്ക് ക്രി​​​പ്‌​​​റ്റോ​​​ ക​​​റ​​​ൻ​​​സി ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി.

പ്ര​​​തി നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ​​​യും കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ​​​യും, ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെയും ദൃ​​​ശ്യ​​​ങ്ങ​​​ൾ പൊ​​​ലി​​​സ്‌ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

‘ബോ​​​സ്’ എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന എ​​​ബി​​​ന്‍റെ ത​​​ല​​​വ​​​നെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ പൊ​​​ലി​​​സി​​​ന് ഇ​​​തു​​​വ​​​രെ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ​പ്ര​​​തി​​​യു​​​ടെ ഫോ​​​ണി​​​ൽനി​​​ന്ന് പൊ​​​ലി​​​സ് ക​​​ണ്ടെ​​​ത്തി​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ജൂ​​​ത ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ ല​​​ക്ഷ്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : Synagogue NIA Begins Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up