x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോഹത്യ: ഗുജറാത്തിൽ മൂന്നു പേർക്കു ജീവപര്യന്തം

വെബ്ഡെസ്ക്
Published: October 29, 2026 10:03 PM IST | Updated: October 29, 2026 10:03 PM IST

പ്രതീകാത്മക ചിത്രം

ഗാ​​ന്ധി​​ന​​ഗ​​ർ: പ​​ശു​​വി​​നെ കൊ​​ന്നു​​വെ​​ന്നാ​​രോ​​പി​​ച്ച് ഗു​​ജ​​റാ​​ത്തി​​ൽ മൂ​​ന്നു പേ​​ർ​​ക്കു ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്.

വാ​​സിം ഖു​​റേ​​ഷി, മു​​ഹ​​മ്മ​​ദ് റാ​​ഫി​​ഫ് ഖു​​റേ​​ഷി, അ​​സ്ഫാ​​ഖ് ബ​​ഹേ​​ലിം എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി ബി.​​ആ​​ർ. ര​​ജ്പു​​ത് ശി​​ക്ഷി​​ച്ച​​ത്.

277 കി​​ലോ ബീ​​ഫ് പ്ര​​തി​​ക​​ളി​​ൽ​​നി​​ന്നു ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു. പ്ര​​തി​​ക​​ൾ മൂ​​ന്നു ല​​ക്ഷം രൂ​​പ പി​​ഴ​​യൊ​​ടു​​ക്ക​​ണം. ലോ​​ക മാ​​താ​​വാ​​യാ​​ണു പ​​ശു​​വി​​നെ ക​​ണ​​ക്കാ​​ക്കു​​ന്ന​​തെ​​ന്നും ജ​​ഡ്ജി ബി.​​ആ​​ർ. ര​​ജ്പു​​ത് പ​​റ​​ഞ്ഞു.

Tags : LifeImprisonment Gujarat Sentenced CowSlaughter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up