ഡോ. ശാലിനി വർമ
കൊച്ചി: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ചീഫ് വിജിലൻസ് ഓഫീസറായി ഡോ. ശാലിനി വർമ ചുമതലയേറ്റു.
2004 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥയാണ്. ആദായനികുതി വകുപ്പിൽ കമ്മിഷണർ, അരുണാചൽ പ്രദേശ് സർക്കാരിൽ സ്പെഷ്യൽ സെക്രട്ടറി ഉൾപ്പടെയുള്ള പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.
Tags : DrShaliniVerma BPCL ChiefVigilanceOfficer Charge Business