Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChiefVigilanceOfficer

ഡോ. ​ശാ​ലി​നി വ​ർ​മ ബി​പി​സി​എ​ൽ ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ

കൊ​​​​ച്ചി: ഭാ​​​​ര​​​​ത് പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (ബി​​​​പി​​​​സി​​​​എ​​​​ൽ) ചീ​​​​ഫ് വി​​​​ജി​​​​ല​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഡോ. ​​​​ശാ​​​​ലി​​​​നി വ​​​​ർ​​​​മ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

2004 ബാ​​​​ച്ച് ഐ​​​​ആ​​​​ർ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യാ​​​​ണ്. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ൽ ക​​​​മ്മി​​​​ഷ​​​​ണ​​​​ർ, അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​ൽ സ്പെ​​​​ഷ്യ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up