x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16കാ​ര​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ന്‍ മ​രി​ച്ച സം​ഭ​വം; ന​ഷ‌്ട​പ​രി​ഹാ​രതു​ക പി​താ​വി​ല്‍നി​ന്നു തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്

വെബ്ഡെസ്ക്
Published: October 30, 2026 12:09 AM IST | Updated: October 30, 2026 12:09 AM IST

പ്രതീകാത്മക ചിത്രം

മൂ​​​വാ​​​റ്റു​​​പു​​​ഴ: കൗ​​​മാ​​​ര​​​ക്കാ​​​ര​​​ന്‍ ഓ​​​ടി​​​ച്ച സ്‌​​​കൂ​​​ട്ട​​​റി​​​ടി​​​ച്ച് കാ​​​ല്‍​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ മ​​​രി​​​ച്ച കേ​​​സി​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി ന​​​ല്‍​കു​​​ന്ന 29 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വാ​​​ഹ​​​ന ഉ​​​ട​​​മ​​​യാ​​​യ പി​​​താ​​​വി​​​ല്‍ നി​​​ന്ന് തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ന്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ മോ​​​ട്ടോ​​​ര്‍ ആ​​​ക്സി​​​ഡ​​​ന്‍റ്സ് ക്ലെ​​​യിം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ജ​​​ഡ്ജി കെ.​​​എ​​​ന്‍. ഹ​​​രി​​​കു​​​മാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ആ​​​ര​​​ക്കു​​​ഴ പ​​​ണ്ട​​​പ്പി​​​ള്ളി തോ​​​ട്ട​​​ക്ക​​​ര ശി​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ന് സ​​​മീ​​​പം റോ​​​ഡ​​​രി​​​കി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന മീ​​​ങ്കു​​​ന്നം നീ​​​ര്‍​ക്കാ​​​ന​​​യി​​​ല്‍ എ​​​ന്‍.​​​എം. ജേ​​​ക്ക​​​ബി​​​നെ(59) 2023 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്പ​​​തി​​​ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ സ്‌​​​കൂ​​​ട്ട​​​ര്‍ പി​​​ന്നി​​​ല്‍​നി​​​ന്ന് ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ ജേ​​​ക്ക​​​ബ് നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മ​​​രി​​​ച്ചു.

ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സി​​​ല്ലാ​​​ത്ത പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത മ​​​ക​​​ന് വാ​​​ഹ​​​നം ഓ​​​ടി​​​ക്കാ​​​ന്‍ ന​​​ല്‍​കി​​​യ​​​തി​​​ലൂ​​​ടെ ഉ​​​ട​​​മ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​വും ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി വ്യ​​​വ​​​സ്ഥ​​​ക​​​ളും ലം​​​ഘി​​​ച്ച​​​താ​​​യി കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.

മ​​​രി​​​ച്ച ജേ​​​ക്ക​​​ബി​​​ന്‍റെ ഭാ​​​ര്യ എ​​​മി​​​ലി, മ​​​ക്ക​​​ളാ​​​യ ശാ​​​ലു, ശ​​​ര​​​ത് എ​​​ന്നി​​​വ​​​ര്‍​ക്ക് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 21,96,000 രൂ​​​പ​​​യും എ​​​ട്ടു​​​ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യും കോ​​​ട​​​തി​​​ച്ചെ​​​ല​​​വും അ​​​ട​​​ക്കം ആ​​​കെ 29 ല​​​ക്ഷം രൂ​​​പ ന​​​ല്‍​കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ഈ ​​​തു​​​ക ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​ക്ക് കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വി​​​ല്‍നി​​​ന്ന് ഈ​​​ടാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും വി​​​ധി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Compensation Recovery CourtOrder Father Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up