Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land

ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്, കുടിയൊഴിപ്പിക്കലിന് പിന്നില്‍ വ്യക്തി താല്‍പര്യവും ലാന്‍ഡ് മാഫിയയും: പി.വി. ശ്രീനിജന്‍

കൊച്ചി: എറണാകുളം പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലിന് പിന്നില്‍ വ്യക്തിപരമായ താല്‍പര്യങ്ങളും ലാന്‍ഡ് മാഫിയയും അടക്കമുള്ളവരുണ്ടെന്ന് കുന്നത്തുനാട് മുന്‍ എംഎല്‍എ പി.വി. ശ്രീനിജന്‍. തികച്ചും ദൗര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണിതെന്നും താന്‍ എംഎല്‍എയായിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷവും കോടതി ഉത്തരവുണ്ടായിട്ടും ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീനിജന്‍ വ്യക്തമാക്കി.

പാരിയത്ത്കാവില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ കുടിയൊഴിപ്പില്‍ നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പി.വി. ശ്രീനിജന്‍ സ്ഥലത്തെത്തിയത്. തങ്ങളെ പോലീസുകാര്‍ തല്ലിയെന്നും ചവിട്ടിക്കൂട്ടിയെന്നും പ്രതിഷേധക്കാര്‍ ശ്രീനിജനോട് പരാതി പറയുകയും ചെയ്തു. ഇതോടെയാണ് ശ്രീനിജന്‍ പ്രതികരിച്ചത്.

തികച്ചും ദൗര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണിത്. കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷം പാരിയത്ത്കാവിലെ ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തത്. പക്ഷെ അതിന് ഘടകവിരുദ്ധമായി ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നാമത്തെ ദിവസം, ഇതാണോ ഈ സര്‍ക്കാരിന്‍റെ ദളിത് വിഭാഗങ്ങളോടുള്ള സമീപനമെന്ന് സംശയിക്കുകയാണ്.

നൂറ് വര്‍ഷമായി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും കുടിയൊഴിപ്പിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു കൊടുക്കേണ്ട. ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത് എന്നാണ് അമ്മമാര്‍ പറയുന്നത്. പോലീസിന് ആരാണ് ഇതിനൊക്കെ അധികാരം കൊടുത്തിരിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വഴിവിട്ട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം.

ആ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടികള്‍ എടുക്കണം, അതിനുള്ള പോരാട്ടം ഞങ്ങള്‍ തുടരും. 19 ഏക്കര്‍ സ്ഥലം റവന്യു പുറമ്പോക്ക് ആണെന്ന് റവന്യു രേഖകളില്‍ പറയുന്നുണ്ട്. ഹൈക്കോടതി ഉത്തരവുണ്ട്. എങ്ങനെയാണ് അഭിഭാഷക കമ്മീഷന് ഗുണ്ടയെ പോലെ വന്ന് ഒഴിപ്പിക്കാനാവുക. കഴിഞ്ഞ 14 പ്രാവിശ്യവും ഞങ്ങള്‍ ജനകീയമായാണ് തടഞ്ഞത്. നിയപരമായാണ് തടഞ്ഞത്.

ഉത്തരവുകള്‍ ഒന്നും പാലിക്കാതെയാണ് ഇന്ന് അഭിഭാഷക കമ്മീഷന്‍റെയും പോലീസിന്‍റെയും ഗുണ്ടാരാജ് തന്നെയാണ് പാവപ്പെട്ട ദളിതരായ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ എത്തിയത്. ശക്തമായി പ്രതിഷേധിക്കേണ്ട ഒരു കാര്യമാണ്. അധികാരം കിട്ടി രണ്ടാം ദിനത്തല്‍ ദളിതരെ ഇത്തരത്തില്‍ ക്രൂരമായി തല്ലിച്ചതച്ചത് അന്വേഷിക്കേണ്ട വിഷയമാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഞങ്ങള്‍ ഇവിടുത്തെ ആളുകളുടെ രാഷ്ട്രീയം നോക്കിയല്ല ഇടപെട്ടത്.

രാഷ്ട്രീയമല്ല, ഇത് അതിജീവനത്തിന്‍റെ പ്രശ്‌നമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഇവരുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച് കുടിയൊഴിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതുപോലൊരു പ്രശ്‌നം ഉണ്ടാകാന്‍ അവസരം ഉണ്ടാക്കിയിട്ടില്ല. ഇവിടെയുള്ള എംഎല്‍എ എന്തുകൊണ്ട് ഈ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് നിങ്ങള്‍ ആലോചിക്കുക. ഇതിന്‍റെ പുറകില്‍ വ്യക്തിപരമായ താല്‍പര്യങ്ങളും കച്ചവട താല്‍പര്യവും ലാന്‍ഡ് മാഫിയ അടക്കമുള്ളവരുണ്ട് എന്ന് പി.വി. ശ്രീനിജന്‍ പറഞ്ഞു.

Kerala

സർക്കാർവാ​ദം പൊ​ള്ള; വൈദ്യുതി നിരക്കു വർധന ആറു തവണ, കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നും ഭൂ​​​മി​​​ക്കും വ​​​ൻ നി​​​കു​​​തി, പൊ​​തു​​ക​​ടം അ​​ഞ്ചു​​ ല​​ക്ഷം കോ​​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​ത്ത പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വൈ​​​​ദ്യു​​​​തി നി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ആ​​​​റു ത​​​​വ​​​​ണ.

2024 ൽ ​​​​യൂ​​​​ണി​​​​റ്റി​​​​നു 16 പൈ​​​​സ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ത​​​​ന്നെ വീ​​​​ണ്ടും 12 പൈ​​​​സ​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഇ​​​​രു​​​​ നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​ക​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് ഒ​​​​രു​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു. പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​തെ വൈ​​​​ദ്യു​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ആ​​​​ര്യാ​​​​ട​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി ആ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ച 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​ർ വ​​​​ഴി ആ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.

യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു വൈ​​​​ദ്യു​​​​തി 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ക​​​​രാ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടു. യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്ത് ഇ​​​​പ്പോ​​​​ൾ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​ത് എ​​​​ട്ടു മു​​​​ത​​​​ൽ 14 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഇ​​​​ന്ന​​​​ലെ​​​​യും ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​തു​​​​വ​​​​ഴി ഒ​​​​രു ദി​​​​വ​​​​സം വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​നു വ​​​​രു​​​​ന്ന അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വ് 25 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ​​​​ത്രെ. ഈ ​​​​ഭാ​​​​ര​​​​വും നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​നു മേ​​​​ൽ പ​​​​തി​​​​ക്കും.

വൈ​​​​ദ്യു​​​​തി​​​​ക്കു പു​​​​റ​​​​മേ കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​നും വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. 2016നു ​​​​ശേ​​​​ഷം 2021ൽ ​​​​അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തി. പി​​​​ന്നീ​​​​ട് 2023 ൽ ​​​​കു​​​​ത്ത​​​​നെ​​​​യു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. പ​​​​ല സ്ലാ​​​​ബു​​​​ക​​​​ളി​​​​ലും മൂ​​​​ന്നി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​നയുണ്ടാ​​​​യി.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഭൂ​​​​നി​​​​കു​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ൽ 2022-23ൽ ​​​​നി​​​​കു​​​​തി ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം വീ​​​​ണ്ടും 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. കെ​​​​ട്ടി​​​​ടനി​​​​കു​​​​തി​​​​യി​​​​ലും വ​​​​ൻ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. മാ​​​​ത്ര​​​​മ​​​​ല്ല വ​​​​ർ​​​​ഷം തോ​​​​റും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ൽ വ​​​​രു​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ പെ​​​​ർ​​​​മി​​​​റ്റി​​​​ൽ പ​​​​ത്തി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് 2023 ൽ ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ ത്തെത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച നി​​​​ര​​​​ക്കി​​​​ൽ 60% വ​​​​രെ കു​​​​റ​​​​വു വ​​​​രു​​​​ത്തിയത്.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​ക​​​​ടം 1.57 ല​​​​ക്ഷം കോ​​​​ടി ആ​​​​യി​​​​രു​​​​ന്ന​​​​ത് ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ അ​​​​ഞ്ചു ല​​​​ക്ഷം കോ​​​​ടി​​​​യോ​​​​ള​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​ഞ്ഞ​​​​ത് 10,000 കോ​​​​ടി​​​​യു​​​​ടെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ബാ​​​​ക്കിവ​​​​ച്ചി​​​​ട്ടാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​തോ​​​​മ​​​​സ് ഐ​​​​സ​​​​ക് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ധ​​​​വ​​​​ള​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ കു​​​​ടി​​​​ശി​​​​ക, ക​​​​രാ​​​​റു​​​​കാ​​​​ർ​​​​ക്കു​​​​ള്ള കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ത്തി​​​​ൽ 6302 കോ​​​​ടി​​​​യും കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ശ​​​​ന്പ​​​​ള കു​​​​ടി​​​​ശി​​​​ക, സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തു​​​​ക, നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണ കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 4326 കോ​​​​ടി​​​​യു​​​​ടെ​​​​യും ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ൾ ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ നാ​​​​ലു വ​​​​ർ​​​​ഷം കൊ​​​​ണ്ട് എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കൊ​​​​ടു​​​​ത്തു തീ​​​​ർ​​​​ക്കു​​​​മെ​​​​ന്നു വാ​​​​ക്കു ന​​​​ൽ​​​​കി​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഡി​​​​എ, പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ഡി​​​​ആ​​​​ർ കു​​​​ടി​​​​ശി​​​​ക ന​​​​ൽ​​​​കാ​​​​ൻ മാ​​​​ത്രം വേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത് 36,000 കോ​​​​ടി രൂ​​​​പ! മ​​​​റ്റു ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ തീ​​​​ർ​​​​ക്കാ​​​​ൻ ഇ​​​​നി​​​​യും എ​​​​ത്ര​​​​യോ കോ​​​​ടി​​​​ക​​​​ൾ വേ​​​​ണ്ടി വ​​​​രും!!

Kerala

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി; ഇ​ടു​ക്കി​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ പ​ട്ട​യ​വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ പ​ട്ട​യ​വി​ത​ര​ണം പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Kerala

കെ.​എം. മാ​ണി സ്മാ​ര​ക​ത്തി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത് ന​ല്ല തീ​രു​മാ​നം, യു​ഡി​എ​ഫ് നി​മി​ത്ത​മാ​യ​തി​ൽ സ​ന്തോ​ഷം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന കെ.​എം. മാ​ണി​ക്ക് സ്മാ​ര​കം പ​ണി​യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥ​ലം അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ന​ല്ല തീ​രു​മാ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ ​സ്ഥ​ലം കി​ട്ടാ​ൻ യു​ഡി​എ​ഫ് നി​മി​ത്ത​മാ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ കെ.​എം മാ​ണി​സാ​ർ ആ​രാ​യി​രു​ന്നു എ​ന്ന് തി​രി​ച്ച​റി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു സ്മാ​ര​കം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

10 കൊ​ല്ല​മാ​യി കൊ​ടു​ക്കാ​ത്ത സ്ഥ​ലം ഇ​പ്പോ​ൾ എ​ങ്ങ​നെ വ​ന്നു. ഇ​ക്കാ​ര്യം ഇ​ട​തു​പ​ക്ഷം​ത​ന്നെ ചെ​യ്യ​ണം. കാ​ര​ണം അ​ദ്ദേ​ഹ​ത്തെ അ​ങ്ങ​നെ​യെ​ല്ലാം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്.

മാ​ണി​സാ​ർ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ന​ര​ക​ത്തീ​യി​ൽ വെ​ന്തു​മ​രി​ക്ക​ണ​മെ​ന്ന് പ്ര​സം​ഗി​ച്ച ആ​ളു​ക​ളാ​ണ് സി​പി​എം നേ​താ​ക്ക​ൾ. അ​ങ്ങ​നെ ന​ര​ക​ത്തീ​യി​ൽ വെ​ന്തു​മ​രി​ക്ക​ണ​മെ​ന്ന ശാ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ കെ.​എം. മാ​ണി​സാ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്മാ​ര​കം പ​ണി​യാ​ൻ അ​തേ ആ​ളു​ക​ൾ​ത്ത​ന്നെ സ്ഥ​ലം അ​നു​വ​ദി​ച്ച​തി​ലെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ലെ അ​തി​ജീ​വി​ത​യു​മാ​യു​ള്ള ചാ​റ്റ് പു​റ​ത്തു​വി​ട്ട ഫെ​ന്നി നൈ​നാ​ന്‍റെ ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, സ്ത്രീ​ക​ളെ ആ​ര് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​ത് അ​നു​വ​ദി​ക്കി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് പാ​ർ​ട്ടി താ​ക്കീ​ത് കൊ​ടു​ക്കും. ആ​വ​ർ​ത്തി​ച്ചാ​ൽ അ​വ​ർ പാ​ർ​ട്ടി​യി​ലു​ണ്ടാ​കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​ന്ന​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്ക് എ​ന്തൊ​രു സ​ങ്ക​ട​മാ​ണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എ​ത്ര സി​പി​എം നേ​താ​ക്ക​ൻ​മാ​ർ ബി​ജെ​പി​യി​ലേ​ക്ക് പോ​യി. അ​പ്പോ​ഴൊ​ന്നും സ​ങ്ക​ട​മി​ല്ല. ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ഴാ​ണ് വി​ഷ​മം.

എ​കെ​ജി സെ​ന്‍റ​റി​ലി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​ത്. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്ന് വാ​ർ​ത്ത കൊ​ടു​ത്തു. ത​ന്നെ​ക്കു​റി​ച്ച് ഒ​രു 10 കാ​ർ​ഡു​ക​ൾ എ​ല്ലാ ദി​വ​സ​വും ഇ​ടു​ന്നു​ണ്ട്.

ലോ​കം​ക​ണ്ട ഏ​റ്റ​വും​വ​ലി​യ കൊ​ള്ള​ക്കാ​ര​നാ​ണ് താ​നെ​ന്നാ​ണ് പ്ര​ച​ര​ണം. അ​തി​ലൊ​ന്നും ഒ​രു വി​രോ​ധ​വു​മി​ല്ല. അ​തു​വ​ഴി ന​ല്ല പ​ബ്ലി​സി​റ്റി​യാ​ണ് അ​വ​ർ ത​നി​ക്കു ന​ൽ​കു​ന്ന​ത്. അ​വി​ടെ​യി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്രി​ക്കു​ന്ന​യാ​ളെ ന​മ്മ​ൾ​ക്ക​റി​യാ​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

Agriculture

കൃ​ഷി കു​റ​യു​ന്ന​തി​നു കാ​ര​ണം ഭൂ​മി​ക്കു​റ​വോ?

കാ​ർ​ഷി​ക​രം​ഗ​ത്ത് ഒ​രു​കാ​ല​ത്ത് സ്വ​യം​പ​ര്യാ​പ്ത​മാ​യി​രു​ന്ന മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള ഇ​ന്നു പൂ​ർ​ണ​മാ​യും അ​ന്യ​സം​സ്ഥാ​ന​ത്തെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യോ​പ​യോ​ഗ​ത്തി​ന്‍റെ അ​റു​പ​തു ശ​ത​മാ​ന​ത്തോ​ളം ഇ​റ​ക്കു​മ​തി​യാ​ണ്.

അ​രി, പ​ച്ച​ക്ക​റി, പ​ഴം, ഗോ​ത​മ്പ്, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കാ​ൻ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലോ​റി​ക​ൾ സം​സ്ഥാ​ന​ത്ത് എ​ത്ത​ണം. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ഭൂ​മി​യു​ടെ 1.2 ശ​ത​മാ​നം 38,860 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​സ്തൃ​തി.

ഇ​തി​ൽ 19.7 ല​ക്ഷം ഹെ​ക്ട​റാ​ണ് കൃ​ഷി​ക്കു യോ​ഗ്യ​മാ​യ ഭൂ​മി. ജ​ന​സാ​ന്ദ്ര​ത​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കേ​ര​ള​ത്തി​ലെ പ്ര​തി​ശീ​ർ​ഷ ഭൂ​ല​ഭ്യ​ത 0.18 ഹെ​ക്ട​ർ ആ​ണ്. കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മാ​ക്കാ​നും കേ​ര​ള ന​വോ​ധാ​ൻ എ​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യെ വാ​ണി​ജ്യ​കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, സം​രം​ഭ​ക​ർ, ക​യ​റ്റു​മ​തി​ക്കാ​ർ, സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ എ​ന്നി​വ​യ്ക്കു ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കാ​തെ, പാ​ട്ട വ്യ​വ​സ്ഥ​യി​ലാ​ണ് ഭൂ​മി കൈ​മാ​റു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ത​രി​ശു​ഭൂ​മി​യാ​ണ് കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്. കേ​ര​ള അ​ഗ്രോ​ബി​സി​ന​സ് ക​മ്പനി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ൾ​ക്കും പ​ങ്കാ​ളി​യാ​കാം.

എ​ന്നി​രു​ന്നാ​ലും, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന ഈ ​കാ​ല​ത്ത് വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മി​ല്ലാ​ത്ത​തു മാ​ത്ര​മാ​ണോ കൃ​ഷി കു​റ​യു​ന്ന​തി​ന് പി​ന്നി​ൽ.

കൃ​ഷി ഭൂ​മി​യു​ടെ വ​ൻ​തോ​തി​ലു​ള്ള ഉ​പ​യോ​ഗ​മാ​റ്റ​വും തൊ​ഴി​ൽ ക്ഷാ​മ​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​രു​ന്ന​തും വി​ല​സ്ഥി​ര​ത​യു​ടെ അ​ഭാ​വ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് കൃ​ഷി കു​റ​യാ​ൻ കാ​ര​ണം.

കൃ​ഷി ഭൂ​മി​യും പാ​ട​ശേ​ഖ​ര​ങ്ങ​ളും വീ​ടു​ക​ൾ, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ, ടൗ​ണ്‍​ഷി​പ്പു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യാ​യി മാ​റി. ഭൂ​മി​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് മൂ​ല്യം ഉ​യ​ർ​ന്ന​തും ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യി.

കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലു​ള്ള വ​ർ​ധ​ന, തൊ​ഴി​ൽ ക്ഷാ​മം, കൃ​ഷി​യി​ലു​ള്ള യു​വാ​ക്ക​ളു​ടെ താ​ത്പ​ര്യ​ക്കു​റ​വ്, രാ​സ​വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി തു​ട​ങ്ങി​യ​വ​യു​ടെ ചെ​ല​വ് വ​ർ​ധ​ന, നാ​ശ​ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ മ​റ്റു​കാ​ര​ണ​ങ്ങ​ളാ​ണ്.

1970 ൽ 8.5 ​ല​ക്ഷം ഹെ​ക്ട​ർ നെ​ൽ​പ്പാ​ട​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ 2.4 ല​ക്ഷം ഹെ​ക്ട​ർ ആ​യി ചു​രു​ങ്ങി. പാ​ർ​പ്പി​ട​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ങ്ങ​ൾ​ക്കു​മാ​യി കൃ​ഷി ഭൂ​മി ത​രം​മാ​റ്റി​യ​താ​ണ് ഇ​തി​നു കാ​ര​ണം. റോ​ഡ്-​റെ​യി​ൽ വി​ക​സ​നം, ന​ഗ​ര​വ​ത്ക​ര​ണം, കൃ​ഷി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​യും കൃ​ഷി ഭൂ​മി കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ന്ന​ത്, കൃ​ഷി ഒ​രു മോ​ശം തൊ​ഴി​ലാ​ണ് എ​ന്ന ചി​ന്ത ഒ​രു വി​ഭാ​ഗം യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ചേ​റി​ലും മ​ണ്ണി​ലും അ​ധ്വാ​നി​ക്കു​ന്ന​തി​ന് പ​ക​രം വെ​ള്ള​ക്കോ​ള​ർ ജോ​ലി​ക്കാ​ണ് യു​വാ​ക്ക​ൾ ആ​ദ്യ​പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്.

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യ​തും കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യി. കൃ​ഷി അ​നു​ബ​ന്ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​വാ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വു​മാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി പോ​യ​ത്. തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശി​ട്ടു.

പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം. കാ​ർ​ഷി​ക വി​ള​ക​ൾ വി​ള​വെ​ടു​പ്പ് പ്രാ​യ​മാ​കു​ന്പോ​ഴാ​ണ് വെ​ള്ള​പ്പൊ​ക്കം, കാ​റ്റ്, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന​ത്.

വി​ള​നാ​ശ​ത്തി​നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത്ര സ​ഹാ​യം ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ക​ന​ത്ത​വെ​ല്ലു​വി​ളി​യാ​ണ് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ന​ൽ​കി​യ​ത്.

കൃ​ഷി​ഭൂ​മി​യി​ലേ​ക്കു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പൂ​ർ​ണ​മാ​യി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചു.

രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന, കൂ​ലി വ​ർ​ധ​ന, മേ​ഖ​ല​യി​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ അ​ഭാ​വ​വും കൃ​ഷി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.

SUNDAY DEEPIKA

നി​ഗൂ​ഢ​ത​യു​ടെ ചു​വ​ന്ന ഭൂ​മി

പ​ച്ച​വി​രി​ച്ച നെ​ൽ​വ​യ​ലു​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ൾ, ജ​മ​ന്തി​പ്പൂ​വി​ന്‍റെ​യും മു​ല്ല​പ്പൂ​വി​ന്‍റെ​യും മ​ണ​മു​ള്ള സ്ത്രീ​ക​ൾ, അ​ധ്വാ​നി​ക്കു​ന്ന ജ​ന​ത... ഇ​തൊ​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് എ​ന്ന പേ​ര് കേ​ൾ​ക്കു​ന്പോ​ൾ മ​ല​യാ​ളി​യു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​വ​രു​ന്ന​ത്.

എ​ന്നാ​ൽ കാ​റ്റി​ൽ നി​ര​ന്ത​രം മു​ഖം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചു​വ​ന്ന മ​ണ​ലാ​ര​ണ്യം ഇ​വി​ടെ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? വി​ശ്വ​സി​ക്ക​ണം. ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലു​ള്ള തേ​രി​കാ​ടാ​ണ് ആ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഇ​ടം. രാ​ജ്യ​ത്തെ മ​റ്റു മ​രു​ഭൂ​മി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വ​ലി​പ്പ​മു​ള്ള​തും ചു​വ​ന്ന​തു​മാ​യ മ​ണ​ൽ​ത്ത​രി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക മ​രു​ഭൂ​മി​യെ​ന്ന് തേ​രി​കാ​ടി​ന് വി​ശേ​ഷ​ണ​മു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് മ​രു​ഭൂ​മി​യ​ല്ല. മ​ണ​ൽ​ക്കാ​ട് എ​ന്നു വി​ളി​ക്കു​ന്ന​താ​കും ശ​രി. 12,000 ഏ​ക്ക​റി​ൽ (50 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ) പ​ര​ന്നു​കി​ട​ക്കു​ന്ന തേ​രി​കാ​ട് വ്യ​ത്യ​സ്ത​വും ശാ​ന്ത​വും നി​ഗൂ​ഢ​വു​മാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് വി​സ്മ​യ​ക്കാ​ഴ്ച​ക​ളാ​ണ്.

ചു​വ​പ്പി​ന്‍റെ ച​രി​ത്രം

ക​ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും ശ​ക്ത​മാ​യ കാ​റ്റും കൊ​ണ്ട് രൂ​പ​പ്പെ​ട്ട തേ​രി​കാ​ട് ദീ​ർ​ഘ​കാ​ല വ​ര​ൾ​ച്ച​യു​ടെ ഫ​ല​മാ​യ പ​ര​ന്പ​രാ​ഗ​ത മ​രു​ഭൂ​മി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. ചു​വ​ന്ന മ​ണ​ൽ നി​റ​ഞ്ഞ ഈ ​തീ​ര​പ്ര​ദേ​ശം ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് രൂ​പ​പ്പെ​ട്ട​താ​ണ്. ഉ​യ​ർ​ന്ന അ​ള​വി​ൽ അ​യ​ണ്‍ ഓ​ക്സൈ​ഡ് അ​ട​ങ്ങി​ട്ടു​ള്ള​താ​ണ് ചു​വ​പ്പു നി​റ​ത്തി​ന് കാ​ര​ണം.

ഈ ​മ​ണ​ൽ​ക്കാ​ട് ഉ​ണ്ടാ​യ​തി​നു പി​ന്നി​ൽ സം​ഘ കാ​ല​ഘ​ട്ടം (ബി​സി 300-എ​ഡി 300) മു​ത​ലു​ള്ള സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ നീ​ണ്ട നി​ഗൂ​ഢ ച​രി​ത്ര​മു​ണ്ട്. "റെ​ഡ് ഡ്യൂ​ണ്‍ ഫോ​റ​സ്റ്റ്’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഇ​തി​ന്‍റെ ഉ​ത്ഭ​വം സ​മു​ദ്ര നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും അ​യോ​ലി​യ​ൻ (കാ​റ്റി​നാ​ൽ ഉ​ണ്ടാ​കു​ന്ന​ത്) പ്ര​ക്രി​യ​ക​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ഇ​ട​പെ​ട​ലി​ലാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ഈ ​പ്ര​ദേ​ശം ഒ​രു​കാ​ല​ത്ത് ക​ട​ലി​ന​ടി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ്. ഇ​വി​ടം ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ണ​ൽ മൂ​ന്നു പാ​ളി​ക​ളി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ദ്യ പാ​ളി​ക്ക് 8,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. അ​തി​നു മു​ക​ളി​ലെ ര​ണ്ടാ​മ​ത്തെ പാ​ളി​ക്ക് 5,000 വ​ർ​ഷ​വും ഏ​റ്റ​വും മു​ക​ളി​ലേ​തി​ന് ആ​യി​രം മു​ത​ൽ ര​ണ്ടാ​യി​രം വ​ർ​ഷം വ​രെ​യും പ​ഴ​ക്ക​മു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ചു​വ​ന്ന മ​ണ​ൽ​ക്കാ​ടി​ന​ടി​യി​ൽ ഒ​രു ന​ഗ​രം​ത​ന്നെ ഉ​റ​ങ്ങി​ക്കി​ട​പ്പു​ണ്ടാ​കാ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ അ​നു​മാ​നം. അ​തി​ന് ക​രു​ത്തു​പ​ക​രു​ന്ന ത​ര​ത്തി​ൽ മ​ധ്യ​ശി​ലാ​യു​ഗ, ന​വീ​ന​ശി​ലാ​യു​ഗ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ​ന്ന് ല​ഭി​ച്ച ന​ന്ന​ങ്ങാ​ടി​ക​ൾ, ഇ​രു​ന്പ് ആ​യു​ധ​ങ്ങ​ൾ, ക​ളി​മ​ണ്‍ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​ണ്‍​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ മു​ന്പ് ഈ ​പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ​മു​ണ്ടാ​യി​രു​ന്ന​വെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്.

മ​രു​ഭൂ​മി​യി​ലെ കൃ​ഷി 

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ണ​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​ത് ത​ട​യാ​നാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​വി​ടെ വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും ന​ട്ടു​വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ മ​ര​ങ്ങ​ളും ചെ​ടി​ക​ളും പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് ചു​വ​ന്ന മ​രു​ഭൂ​മി​യെ മ​ണ​ൽ​ക്കാ​ടാ​ക്കി മാ​റ്റി. തേ​രി​കാ​ടി​ൽ പ്ര​ധാ​ന​മാ​യും വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​ൻ ക​ഴി​വു​ള്ള ക​ണ്ട​ൽ​ച്ചെ​ടി​ക​ളും കു​റ്റി​ച്ചെ​ടി​ക​ളു​മാ​ണു​ള്ള​ത്. കാ​റ്റാ​ടി, ക​രി​ന്പ​ന, ആ​ൽ തു​ട​ങ്ങി​യ മ​ര​ങ്ങ​ളും കാ​ണാം.

വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും മ​ണ്ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും വ​ള​ക്കൂ​റി​ല്ലാ​യ്മ​യും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ത്ത അ​വ​സ്ഥ​യും മൂ​ലം കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത് വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ര്യ​മാ​ണ്. എ​ങ്കി​ലും ചി​ല പ്ര​ത്യേ​ക വി​ള​ക​ൾ ഈ ​മ​ണ്ണി​ൽ വ​ള​രും. ക​ശു​മാ​വ്, മു​രി​ങ്ങ പോ​ലു​ള്ള വി​ള​ക​ൾ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ജൈ​വ​വ​ള​ങ്ങ​ളും പു​റ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന മ​ണ്ണും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ന്‍റെ ഘ​ട​ന മെ​ച്ച​പ്പെ​ടു​ത്തി ത​ണ്ണി​മ​ത്ത​ൻ, നി​ല​ക്ക​ട​ല, പ​പ്പാ​യ, നാ​ര​ങ്ങ പോ​ലു​ള്ള വി​ള​ക​ളും ഒ​രു​ക്കു​ന്നു.

മ​രു​ഭൂ​മി ചെ​റു​കാ​ടു​ക​ളാ​യി മാ​റി​യ​തോ​ടെ ഇ​ന്ന് ഇ​വി​ടെ ധാ​രാ​ളം പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ഇ​ഴ​ജ​ന്തു​ക്ക​ളും ചെ​റി​യ സ​സ്ത​നി​ക​ളും വ​സി​ക്കു​ന്നു​ണ്ട്. മ​യി​ലു​ക​ൾ, മാ​നു​ക​ൾ, കു​റു​ക്ക​ന്മാ​ർ, അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ൾ, വി​വി​ധ​യി​നം ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​യെ​ല്ലാം ഇ​വി​ട​ത്തെ കാ​ഴ്ച​ക​ളാ​ണ്.

കാ​ഴ്ച​യു​ടെ മ​രു​പ്പ​ച്ച

 ചു​വ​ന്ന മ​ണ​ൽ​ക്കു​ന്നു​ക​ൾ​ക്കു പു​റ​മേ ഇ​വി​ടെ അ​തി​മ​നോ​ഹ​ര​മാ​യ മ​റ്റു കാ​ഴ്ച​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വി​ട​ത്തെ ബീ​ച്ചു​ക​ളു​ടെ ഭം​ഗി എ​ടു​ത്തു​പ​റ​യ​ണം. ക​ൽ​ക്കു​ളം ഗു​ഹാ​ക്ഷേ​ത്രം, ശ്രീ ​ധ​ർ​മ്മ​ശാ​സ്താ അ​യ്യ​നാ​ർ ക്ഷേ​ത്രം, ശ്രീ ​മു​ത്തു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം, തി​രു​മ​ലൈ നാ​യ്ക്ക​ർ ക​ൽ​മ​ണ്ഡ​പം ഇ​വ​യെ​ല്ലാം ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്.

മ​ണ​ൽ​ക്കാ​ടി​ലെ വി​സ്മ​യി​പ്പി​ക്കു​ന്ന മ​റ്റൊ​രു​കാ​ഴ്ച മ​രു​പ്പ​ച്ച​യാ​ണ്. മേ​ല​പു​തു​ക്കു​ടി അ​രു​ഞ്ചു​നൈ കാ​ത അ​യ്യ​നാ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള നീ​രു​റ​വ​യാ​ണ് ഈ ​മ​രു​പ്പ​ച്ച. കൊ​ടും​വേ​ന​ലി​ലും ഈ ​നീ​രു​റ​വ വ​റ്റി​പ്പോ​കി​ല്ല.

ചൂ​ടി​ന്‍റെ കാ​ഠി​ന്യം

ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ശൈ​ത്യ​കാ​ല​ത്താ​ണ് തേ​രി​കാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം. ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ മ​ഴ​ക്കാ​ല​മാ​ണ്. ക​ന​ത്ത മ​ഴ ല​ഭി​ക്കാ​റി​ല്ല. രാ​വി​ലെ ഒ​ന്പ​തു ക​ഴി​ഞ്ഞാ​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രും.

സൂ​ര്യാ​സ്ത​മ​യ​മാ​ണ് ഇ​വി​ട​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച. അ​സ്ത​മ​യ സൂ​ര്യ​ന്‍റെ പൊ​ൻ​കി​ര​ണ​ങ്ങ​ൾ ചു​വ​ന്ന മ​ണ​ലി​ൽ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​ന്പോ​ൾ മ​ണ​ൽ​ക്കൂ​ന​ക​ൾ​ക്ക് ക​ടും​ചു​വ​പ്പു​നി​റ​മാ​കും.
തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്പോ​ൾ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 15 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഈ ​മ​ണ​ൽ​ക്കൂ​ന​ക​ൾ 25 മീ​റ്റ​ർ വ​രെ ഉ​യ​രും. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​തി​യ മ​ണ​ൽ​ക്കൂ​ന​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും.

ഇ​ങ്ങ​നെ മ​ണ​ൽ​ക്കൂ​ന​ക​ൾ മാ​റി​മ​റി​യു​ന്ന​തു​കൊ​ണ്ട് വ​ഴി തെ​റ്റാ​തെ ഇ​തി​നു​ള്ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യെ​ന്ന​ത് പ്ര​യാ​സ​മേ​റി​യ കാ​ര്യ​മാ​ണ്. വ​ഴി തെ​റ്റാ​നി​ട​യു​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്ത ശേ​ഷ​മേ മ​ണ​ൽ​ക്കാ​ട്ടി​ൽ ക​യ​റാ​വൂ. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സാ​ൻ​ഡ്ബോ​ർ​ഡിം​ഗ്് പോ​ലു​ള്ള ഒ​ട്ടേ​റെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും ഈ ​മ​ണ​ൽ​ക്കാ​ട്ടി​ലു​ണ്ട്. ചു​വ​ന്ന മ​രു​ഭൂ​മി​യു​ടെ ഉ​ൾ​സൗ​ന്ദ​ര്യം തേ​ടി​പ്പോ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ഡെ​സേ​ർ​ട്ട് ട്രെ​ക്കു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തേ​രി​കാ​ടി​ലെ ധാ​തു​യു​ദ്ധം  

 വി​ല​യേ​റി​യ ധാ​തു​ക്ക​ളു​ടെ നി​ക്ഷേ​പം കാ​ര​ണം വ​ൻ​കി​ട ഖ​ന​ന ക​ന്പ​നി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​യാ​ണ് തേ​രി​കാ​ട്. പ്ര​ദേ​ശ​ത്തെ ധാ​തു വി​ഭ​വ​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് മി​ന​റ​ൽ​സ് ലി​മി​റ്റ​ഡും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​ഇ​എ​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സാ​ത്താ​ൻ​കു​ളം, കു​തി​രൈ​മൊ​ഴി എ​ന്നീ ഇ​ട​ങ്ങ​ളി​ൽ 3,000 കോ​ടി രൂ​പ​യു​ടെ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ഈ ​ധാ​തു​ക്ക​ൾ ആ​ണ​വോ​ർ​ജ്ജ മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ നീ​ക്കം പ്ര​ദേ​ശ​വാ​സി​ക​ളി​ലും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രി​ലും ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ഖ​ന​ന പ​ദ്ധ​തി​ക​ൾ നി​ല​വി​ൽ​വ​ന്നാ​ൽ തേ​രി​കാ​ട്ടി​ൽ തീ​ര​ദേ​ശ ശോ​ഷ​ണം, ഭൂ​ഗ​ർ​ഭ ജ​ല​ല​ഭ്യ​ത കു​റ​യ​ൽ, ജൈ​വ​വൈ​വി​ധ്യ നാ​ശം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ആ​ശ​ങ്ക​പ്പെ​ടു​ന്നു.

ഒ​രു വ​ശ​ത്ത് ചു​വ​ന്ന മ​ണ​ൽ​ക്കൂ​ന​ക​ളു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്പോ​ൾ മ​റു​വ​ശ​ത്ത് ഈ ​പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​യി തീ​ര​ദേ​ശ​വാ​സി​ക​ൾ ക​ണ​ക്കാ​ക്കു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട് ഈ ​ചു​വ​ന്ന മ​ണ്ണി​ൽ. 

തേ​രി​ കാ​ടി​ലേ​ക്ക് ഈ ​വ​ഴി...

തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ തേ​രി​കാ​ടി​ൽ എ​ത്തി​ച്ചേ​രാം. ഏ​റ്റ​വും അ​ടു​ത്തു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തി​രു​ച്ചെ​ന്തൂ​ർ ആ​ണ്. തി​രു​ച്ചെ​ന്തൂ​രി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് തേ​രി​കാ​ട്. തൂ​ത്തു​ക്കു​ടി വി​മാ​ന​ത്താ​വ​ളം 60 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലും. താ​മ​സി​ക്കാ​ൻ റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും തേ​രി​കാ​ടി​ൽ ല​ഭ്യ​മാ​ണ്. ഹോം​സ്റ്റേ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ കു​റ​വാ​ണെ​ങ്കി​ലും പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ചെ​റി​യ ക​ട​ക​ൾ ഇ​വി​ടെ​യു​ണ്ട്.

Latest News

Corehub Up