x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി വ​ർ​ധ​ന​വ്: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 30, 2026 10:32 PM IST | Updated: October 30, 2026 10:32 PM IST

സണ്ണി ജോസഫ്

തി​രു​വ​ന​ന്ത​പു​രം: ഒ​രു കാ​ല​ത്തി​ലും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗ വ​ർ​ധ​ന​വാ​ണ് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നൈ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്.

6000 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത്. കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന ദീ​ർ​ഘ​കാ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ​ത് പ്ര​തി​സ​ന്ധി​ക്ക് മ​റ്റൊ​രു കാ​ര​ണ​മാ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ്ര​തി​ക​രി​ച്ചു.

Tags : Electricity ElectricityConsumption SunnyJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up