തിരുവനന്തപുരം: ഒരു കാലത്തിലും ഉണ്ടാകാത്ത തരത്തിലുള്ള വൈദ്യുതി ഉപയോഗ വർധനവാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നൈന്ന് മന്ത്രി സണ്ണി ജോസഫ്.
6000 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം വർധിക്കുന്ന തരത്തിലാണ് നീങ്ങുന്നത്. കൂടാതെ സംസ്ഥാനത്ത് കിട്ടാനുണ്ടായിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് പ്രതിസന്ധിക്ക് മറ്റൊരു കാരണമാമെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു.