x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്നു മരണം

വെബ്ഡെസ്ക്
Published: October 30, 2026 11:17 PM IST | Updated: October 30, 2026 11:17 PM IST

അമേരിക്കയിൽ ര​​​​ണ്ട് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചുണ്ടായ അപകടം.

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഒ​​​​റേ​​​​ഗോ​​​​ൺ സം​​​​സ്ഥാ​​​​ന​​​​ത്ത് ര​​​​ണ്ട് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ ആ​​​​കാ​​​​ശ​​​​ത്തു കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു.

വ്യാ​​​​ഴാ​​​​ഴ്ച മ​​​​ക്‌​​​​വി​​​​ൽ മു​​​​നി​​​​സി​​​​പ്പ​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. റോ​​​​ബി​​​​ൻ​​​​സ​​​​ൺ ആ​​​​ർ22, എ​​​​യ​​​​ർ​​​​ബ​​​​സ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

Tags : Helicopter Collision AirbusHelicopter RobinsonR22 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up