x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ് മക്കൾക്ക് മുതലമൈച്ചർ വിജയ്‌യുടെ ദീപാവലി അതിരടി!

വെബ്ഡെസ്ക്
Published: October 31, 2026 12:14 AM IST | Updated: October 31, 2026 12:14 AM IST

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ജോ​​​​​സ​​​​​ഫ് വി​​​​​ജ​​​​​യ്

ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ജോ​​​​​ലി​​​​​ക​​​​​ള്‍​ക്കു​​​​​ള്ള ഉ​​​​​യ​​​​​ര്‍​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ല്‍ അ​​​​​ഞ്ചു വ​​​​​ര്‍​ഷ​​​​​ത്തെ ഇ​​​​​ള​​​​​വ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ജോ​​​​​സ​​​​​ഫ് വി​​​​​ജ​​​​​യ്. മ​​​​​ത്സ​​​​​ര​​​​​പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍​ക്ക് ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ ആ​​​​​വ​​​​​ശ്യം പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം.

നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി ഇ​​​​​ള​​​​​വു​​​​​ക​​​​​ള്‍​ക്കു പു​​​​​റ​​​​​മെ​​​​​യാ​​​​​ണ് അ​​​​​ഞ്ചു​​​​​വ​​​​​ര്‍​ഷ​​​​​ത്തെ അ​​​​​ധി​​​​​ക ഇ​​​​​ള​​​​​വ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്. ഗ്രൂ​​​​​പ്പ് ഒ​​​​​ന്ന് സ​​​​​ര്‍​വീ​​​​​സു​​​​​ക​​​​​ളി​​​​​ല്‍ പൊ​​​​​തു​​​​​വി​​​​​ഭാ​​​​​ഗം ഉ​​​​​ദ്യോ​​​​​ഗാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ ഉ​​​​​യ​​​​​ര്‍​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി 32ല്‍​നി​​​​​ന്ന് 37 ആ​​​​​യും സം​​​​​വ​​​​​ര​​​​​ണ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​ത് 37ല്‍​നി​​​​​ന്ന് 42 ആ​​​​​യും ഉ​​​​​യ​​​​​രും.

ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രാ​​​​​യ പൊ​​​​​തു​​​​​വി​​​​​ഭാ​​​​​ഗം ഉ​​​​​ദ്യോ​​​​​ഗാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി 42ല്‍​നി​​​​​ന്ന് 47 ആ​​​​​യും സം​​​​​വ​​​​​ര​​​​​ണ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടേ​​​​​ത് 47ല്‍​നി​​​​​ന്ന് 52 ആ​​​​​യും വ​​​​​ര്‍​ധി​​​​​ക്കും.

Tags : Vijay Explosive Deepavali Treat Tamilpeople

Recent News

Corehub Up