x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സു​ക​ൾ ലീ​സി​നെ​ടു​ത്ത് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി

വെബ്ഡെസ്ക്
Published: October 31, 2026 01:37 AM IST | Updated: October 31, 2026 01:37 AM IST

മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ വെ​​​റ്റ് ലീ​​​സി​​​നെ​​​ടു​​​ത്ത് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍.

പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി വ​​​ഴു​​​ത​​​ക്കാ​​​ട് ട്രാ​​​ൻ​​​സ് ഭ​​​വ​​​നി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഈ ​​​ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​ത്.

ബ​​​സുട​​​മ​​​യ്ക്ക് സ​​​ർ​​​വീ​​​സ് മ​​​റ്റൊ​​​രാ​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​.​​​

Tags : PrivateBuses Services operated Leased CPJohn

Recent News

Corehub Up