മന്ത്രി കെ.എ. തുളസി.
തിരുവനന്തപുരം: അട്ടപ്പാടിയിൽ പോഷാകാഹാരക്കുറവിനെ തുടർന്നു ശിശുമരണം റിപ്പോർട്ട് ചെയ്യുന്പോൾ ഗർഭിണികൾക്കും കുട്ടികൾക്കും പോഷാകാഹാരം പ്രദാനം ചെയ്യേണ്ട സമൂഹ അടുക്കള കൂട്ടത്തോടെ പൂട്ടിയത് പിണറായി സർക്കാരുകളുടെ കാലത്താണെന്ന് മന്ത്രി കെ.എ. തുളസി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് 174 സമൂഹ അടുക്കളയുണ്ടായിരുന്നു. പിണറായി സർക്കാരിന്റെ 10 വർഷത്തിനിടെ ഇത് 28 ആയി ചുരുങ്ങിയെന്നും മന്ത്രി പറഞ്ഞു.
Tags : InfantDeaths Attappadi MinisterThulasi Tenur ShutDown CommunityKitchens Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash