x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ സെ​ക്യൂ​രി​റ്റി: സം​സ്ഥാ​ന​ത​ല പ​രി​ശീ​ല​നം

വെബ്ഡെസ്ക്
Published: October 31, 2026 02:14 AM IST | Updated: October 31, 2026 02:14 AM IST

പ്രതീകാത്മക ചിത്രം - എഐ

തൃ​​​ശൂ​​​ർ: ഇ​​​ൻ​​​ഫോ​​​സി​​​സ് സ്പ്രിം​​​ഗ് ബോ​​​ർ​​​ഡും ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജും ചേ​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​യി അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തെ ശി​​​ൽ​​​പ​​​ശാ​​​ല ന​​​ട​​​ത്തും.

ന​​​വം​​​ബ​​​ർ 16 മു​​​ത​​​ൽ 20 വ​​​രെ ന​​​ട​​​ക്കു​​​ന്ന ശി​​​ൽ​​​പ​​​ശാ​​​ല​​​യി​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി, ക്രി​​​പ്റ്റോ​​​ഗ്ര​​​ഫി, സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി, ഐ​​​ടി​​​ഐ​​​എ​​​ൽ 2011, നെ​​​റ്റ്‌​​വ​​ർ​​​ക്ക് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ​​​സ് എ​​​ന്നി​​​വ​​​യി​​​ലാ​​​ണു വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം. ഇ​​​ൻ​​​ഫോ​​​സി​​​സ് സ്പ്രിം​​​ഗ് ബോ​​​ർ​​​ഡി​​​ലെ വി​​​ദ​​​ഗ്ധ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.

Tags : CyberSecurity StateLevelTraining Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up