x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് പ​രി​ശോ​ധ​ന: പ്ര​സ്താ​വ​ന തി​രു​ത്തി മ​ന്ത്രി

വെബ്ഡെസ്ക്
Published: October 31, 2026 01:40 AM IST | Updated: October 31, 2026 01:40 AM IST

എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു.

തൃ​​​ശൂ​​​ർ: മ​​​ദ്യ​​​പി​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു.

പ​​​റ​​​ഞ്ഞ​​​തി​​​നെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ചെ​​​ന്നും പ്രാ​​​യ​​​പൂ​​​ർ​​​ത്തി സം​​​ബ​​​ന്ധി​​​ച്ചു സം​​​ശ​​​യം തോ​​​ന്നി​​​യാ​​​ൽ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. 23 വ​​​യ​​​സ് തി​​​ക​​​ഞ്ഞി​​​ല്ല എ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രു​​​ടെ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​ന്ത്രി ലി​​​ജു വി​​​വാ​​​ദ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ധാ​​​ർ കാ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​യ​​​സ് ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ മാ​​​ത്ര​​​മേ മ​​​ദ്യം ന​​​ൽ​​​കാ​​​ൻ പാ​​​ടു​​​ള്ളൂ എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്.

ബാ​​​റു​​​ക​​​ളി​​​ൽ മ​​​ദ്യ​​​പി​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​ത് ബാ​​​ർ ലൈ​​​സ​​​ൻ​​​സു​​​കാ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യം ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും പ്രാ​​​യ​​​പ​​​രി​​​ധി പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ലു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യാ​​​ണു നെ​​​ടു​​​ന്പാ​​​ശേ​​​രി മി​​​നി​​​കൂ​​​പ്പ​​​ർ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ക​​​ണ്ട​​​തെ​​​ന്നും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ക്സൈ​​​സ് ന​​​യം ന​​​വം​​​ബ​​​റി​​​ൽ നി​​​ല​​​വി​​​ൽ വ​​​രും. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​മാ​​​യി​​​രി​​​ക്കി​​​ല്ല യു​​​ഡി​​​എ​​​ഫി​​​ന്‍റെ​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : AadhaarCard Verification DrinkingAlcohol MLiju Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up