x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെടെ​റ്റ് : അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​വും പ്ര​​​മോ​​​ഷ​​​നും നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി

വെബ്ഡെസ്ക്
Published: October 31, 2026 02:41 AM IST | Updated: October 31, 2026 02:41 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം കോ​​​ട​​​തി റി​​​വ്യു പെ​​​റ്റീ​​​ഷ​​​നി​​​ലെ വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കെ​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​വും പ്ര​​​മോ​​​ഷ​​​നും ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ള​​​വ് ഇ​​​നിമു​​​ത​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്.

2026 ഫെ​​​ബ്രു​​​വ​​​രി 18നും ​​​ഫെ​​​ബ്രു​​​വ​​​രി 30നും ​​​മാ​​​ർ​​​ച്ച് 15നും ​​​ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഇ​​​ള​​​വു​​​ക​​​ളാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​ഴി​​​വാ​​​കു​​​ന്ന​​​ത്.

കെടെ​​​റ്റ് യോ​​​ഗ്യ​​​ത ഇ​​​ല്ലാ​​​ത്ത​​​തും പി​​​എ​​​സ്‌​​​സി അ​​​ഡ്വൈ​​​സ് ല​​​ഭി​​​ച്ച​​​തു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്രൊ​​​വി​​​ഷ​​​ണ​​​ലാ​​​യി നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​വു​​​ന്ന​​​തും അ​​​വ​​​ർ അ​​​താ​​​ത് കാ​​​റ്റ​​​ഗ​​​റി​​​യി​​​ലെ കെടെ​​​റ്റ് പാ​​​സാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് അ​​​വ​​​രു​​​ടെ അ​​​ഡ്വൈ​​​സ് സീ​​​നി​​​യോ​​​റി​​​റ്റി നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ക്ര​​​മീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നു ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2025 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നു മു​​​ന്പ് ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യും സ​​​മാ​​​ന യോ​​​ഗ്യ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക​​​യും എ​​​ന്നാ​​​ൽ, കെടെ​​​റ്റ് ഇ​​​ല്ലാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ശ​​​ന്പ​​​ളം ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത അ​​​ധ്യാ​​​പ​​​ക​​​ർ ജോ​​​ലി ചെ​​​യ്ത 2025 ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലെ ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​തി​​​നു മാ​​​ത്ര​​​മാ​​​യി ഓ​​​രോ കേ​​​സും പ്ര​​​ത്യേ​​​കം പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​രു​​​ടെ ദി​​​വ​​​സ​​​വേ​​​ത​​​ന നി​​​യ​​​മ​​​നം അം​​​ഗീ​​​ക​​​രി​​​ക്കാം.

2025 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് മു​​​ന്പ് നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ഗ്രേ​​​ഡ്, ഇ​​​ൻ​​​ക്രി​​​മെ​​​ന്‍റ് എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ക്കാം.

2025 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നു മു​​​ന്പ് എ​​​ച്ച്എം ത​​​സ്തി​​​ക​​​യി​​​ൽ പ്ര​​​മോ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ക​​​യും എ​​​ന്നാ​​​ൽ, കെ​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത ഇ​​​ല്ല എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ പി​​​ന്നീ​​​ട് കെ ​​​ടെ​​​റ്റ് യോ​​​ഗ​​​ത്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്ക് നി​​​യ​​​മ​​​ന തീ​​​യ​​​തി മു​​​ത​​​ൽ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Tags : KTET SupremeCourt Approval Promotions Teachers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up