Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShutDown

അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം: സ​മൂ​ഹ അ​ടു​ക്ക​ള പൂ​ട്ടി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ​ന്ന് മ​ന്ത്രി തുളസി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ പോ​​​ഷാ​​​കാ​​​ഹാ​​​രക്കുറവി​​​നെ തു​​​ട​​​ർ​​​ന്നു ശി​​​ശു​​​മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്പോ​​​ൾ ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും പോ​​​ഷാ​​​കാ​​​ഹാ​​​രം പ്ര​​​ദാ​​​നം ചെ​​​യ്യേ​​​ണ്ട സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള കൂ​​​ട്ട​​​ത്തോ​​​ടെ പൂ​​​ട്ടി​​​യ​​​ത് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്താ​​​ണെ​​​ന്ന് മ​​​ന്ത്രി കെ.​​​എ. തു​​​ള​​​സി.

ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്ത് 174 സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​ത് 28 ആ​​​യി ചു​​​രു​​​ങ്ങിയെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

NRI

അ​മേ​രി​ക്ക​യി​ല്‍ ഷ​ട്ട്ഡൗ​ണ്‍ അ​വ​സാ​നി​ച്ചു; ധ​നാ​നു​മ​തി ബി​ല്ലി​ല്‍ ട്രം​പ് ഒ​പ്പു​വ​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ സ​ര്‍​ക്കാ​ര്‍ ഷ​ട്ട്ഡൗ​ണ്‍ അ​വ​സാ​നി​ച്ചു. ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യ ധ​നാ​നു​മ​തി ബി​ല്ലി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

ആ​റ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ യു​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി​യ ധ​നാ​നു​മ​തി ബി​ല്ലി​ല്‍ ട്രം​പ് ഒ​പ്പു​വ​ച്ച​തോ​ടെ 43 ദി​വ​സം നീ​ണ്ട അ​ട​ച്ചു​പൂ​ട്ട​ലി​നാ​ണ് വി​രാ​മ​മാ​യ​ത്. ബി​ല്ലി​ല്‍ ഒ​പ്പു​വ​യ്ക്കു​മ്പോ​ഴും ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് ട്രം​പ് ന​ട​ത്തി​യ​ത്.

ഷ​ട്ട്ഡൗ​ണി​ലൂ​ടെ ഡെ​മോ​ക്രാ​റ്റു​ക​ള്‍ രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​രോ​പ​ണം. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഷ​ട്ട്ഡൗ​ണി​ന് പി​ന്നി​ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

International

അ​മേ​രി​ക്ക​യി​ല്‍ ഷ​ട്ട്ഡൗ​ണ്‍ അ​വ​സാ​നി​ച്ചു; ധ​നാ​നു​മ​തി ബി​ല്ലി​ല്‍ ട്രം​പ് ഒ​പ്പു​വ​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ സ​ര്‍​ക്കാ​ര്‍ ഷ​ട്ട്ഡൗ​ണ്‍ അ​വ​സാ​നി​ച്ചു. ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യ ധ​നാ​നു​മ​തി ബി​ല്ലി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

ആ​റ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ യു​എ​സ് ജ​ന​പ്ര​തി​നി​ധിസ​ഭ പാ​സാ​ക്കി​യ ധ​നാ​നു​മ​തി ബി​ല്ലി​ല്‍ ട്രം​പ് ഒ​പ്പു​വ​ച്ച​തോ​ടെ 43 ദി​വ​സം നീ​ണ്ട അ​ട​ച്ചു​പൂ​ട്ട​ലി​നാ​ണ് വി​രാ​മ​മാ​യ​ത്. 

ബി​ല്ലി​ല്‍ ഒ​പ്പു​വ​യ്ക്കു​മ്പോ​ഴും ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്കെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് ട്രം​പ് ന​ട​ത്തി​യ​ത്. ഷ​ട്ട്ഡൗ​ണി​ലൂ​ടെ ഡെ​മോ​ക്രാ​റ്റു​ക​ള്‍ രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​രോ​പ​ണം. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഷ​ട്ട്ഡൗ​ണി​ന് പി​ന്നി​ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Kerala

ജ​ന​റേ​റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി: ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി 30 ദി​വ​സ​ത്തേ​ക്ക് ഷ​ട്ട് ഡൗ​ണ്‍ ചെ​യ്യും

മൂ​​​വാ​​​റ്റു​​​പു​​​ഴ: ഇ​​​ടു​​​ക്കി ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ർ 10 വ​​​രെ 30 ദി​​​വ​​​സ​​​ത്തേ​​​ക്ക് ഷ​​​ട്ട് ഡൗ​​​ണ്‍ ചെ​​​യ്യു​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ടു​​​ക്കി ഡാ​​​മി​​​ല്‍​നി​​​ന്ന് തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന ജ​​​ല​​​മാ​​​ണ് തൊ​​​ടു​​​പു​​​ഴ​​​യാ​​​റ് വ​​​ഴി മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്.

ഷ​​​ട്ട്ഡൗ​​​ണ്‍ സ​​​മ​​​യ​​​ത്ത് തൊ​​​ടു​​​പു​​​ഴ - മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റി​​​ലെ ജ​​​ലല​​​ഭ്യ​​​ത ക്ര​​​മാ​​​തീ​​​ത​​​മാ​​​യി താ​​​ഴാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ഈ ​​​ആ​​​റു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ച്ച് നി​​​ല്‍​ക്കു​​​ന്ന ജ​​​ല ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളി​​​ല്‍നി​​​ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ, കൂ​​​ത്താ​​​ട്ടു​​​കു​​​ളം ന​​​ഗ​​​ര​​​സ​​​ഭ​​​ക​​ളി​​ലേ​​ക്കും വാ​​​ള​​​കം, മാ​​​റാ​​​ടി, പാ​​​യി​​​പ്ര, ആ​​​ര​​​ക്കു​​​ഴ, പാ​​​ല​​​ക്കു​​​ഴ, ആ​​​വോ​​​ലി, മ​​​ഞ്ഞ​​​ള്ളൂ​​​ര്‍ എ​​​ന്നീ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​ള്ള ശു​​​ദ്ധ​​​ജ​​​ല വി​​​ത​​​ര​​​ണം ഭാ​​​ഗി​​​ക​​​മാ​​​യോ പൂ​​​ർ​​ണ​​​മാ​​​യോ ത​​​ട​​​സ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ അ​​​റി​​​യി​​​ച്ചു.

NRI

യു​എ​സ് അ​ട​ച്ചു​പൂ​ട്ട​ൽ അ​വ​സാ​നി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ 40 ദി​വ​സം നീ​ണ്ട അ​ട​ച്ചി​ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ സെ​ന​റ്റി​ൽ ധാ​ര​ണ. സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ധ​ന അ​നു​മ​തി ബി​ൽ ജ​നു​വ​രി 30 വ​രെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. ഇ​തി​നെ എ​ട്ടു ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ചു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ മ​ര​വി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി. അ​ട​ച്ചി​ട​ൽ അ​വ​സാ​നി​ക്കാ​ൻ ഇ​നി ജ​ന​പ്ര​തി​നി​ധി സ​ഭ അം​ഗീ​ക​രി​ക്ക​ണം. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് ബി​ല്ലി​ൽ ഒ​പ്പു​വ​യ്ക്ക​ണം.

ഈ ​ആ​ഴ്ച ത​ന്നെ അ​തു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ട​ച്ചു​പൂ​ട്ട​ൽ ആ​റാം ആ​ഴ്ച​യി​ലേ​ക്ക് ക​ട​ന്ന​തോ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ക​രാ​ർ വ​രു​ന്ന​ത്.

സൈ​ന്യം, കോ​സ്റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ, ബോ​ർ​ഡ​ർ പ​ട്രോ​ൾ സേ​ന, ടി​എ​സ്എ സ്‌​ക്രീ​ന​ർ​മാ​ർ, എ​യ​ർ-​ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ല്ലാ ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​ക്കും ഈ ​ക​രാ​ർ പ്ര​കാ​രം അ​വ​രു​ടെ വേ​ത​നം ല​ഭി​ക്കു​മെ​ന്ന് സെ​ന​റ്റ് അ​പ്രോ​പ്രി​യേ​ഷ​ൻ​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​യാ​യ സെ​ന​റ്റ​ർ സൂ​സ​ൻ കോ​ളി​ൻ​സ് പ​റ​ഞ്ഞു.

NRI

യു​എ​സി​ൽ ഷ​ട്ട്ഡൗ​ണ്‍ തു​ട​രും; ധ​നാ​നു​മ​തി ബി​ല്‍ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ സ​ർ​ക്കാ​ർ ഷ​ട്ട് ഡൗ​ൺ തു​ട​രും. സ​മ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ൽ 21-ാം ദി​ന​ത്തി​ലേ​ക്കു ക​ട​ന്നു. ധ​നാ​നു​മ​തി ബി​ല്‍ യു​എ​സ് സെ​ന​റ്റി​ല്‍ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഷ​ട്ട്ഡൗ​ണ്‍ നീ​ളു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ 11-ാം ത​വ​ണ​യാ​ണ് ബി​ല്‍ യു​എ​സ് സെ​ന​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ളം ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി​യി​ല്‍ ക​ഴി​യു​ന്ന​ത്. അ​ട​ച്ചു​പൂ​ട്ട​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ട് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​നാ​യു​ള്ള ധ​നാ​നു​മ​തി​ക്കാ​യി ബി​ല്‍ വീ​ണ്ടും വോ​ട്ടി​നി​ടു​ക​യാ​യി​രു​ന്നു.

50-43 എ​ന്ന വോ​ട്ടു​നി​ല​യി​ലാ​ണ് ബി​ല്‍ ഇ​ന്ന് സെ​ന​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഒ​ബാ​മ കെ​യ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദേ​ശീ​യ ആ​രോ​ഗ്യ പ​ദ്ധ​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ര​വ​ധി നി​കു​തി ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. ഈ ​നി​കു​തി ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി ന​വം​ബ​ര്‍ ഒ​ന്നി​ന് അ​വ​സാ​നി​ക്കും.

ഈ ​തീ​യ​തി​ക്ക് മു​മ്പ് നി​കു​തി ഇ​ള​വു​ക​ള്‍ നീ​ട്ടി​യി​ല്ലെ​ങ്കി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​നാ​കാ​ത്ത ത​ര​ത്തി​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധി​ക്കും. ഈ ​നി​കു​തി ഇ​ള​വു​ക​ള്‍ ബി​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഡെ​മാ​ക്രോ​റ്റി​ക് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍ പു​തി​യ ചെ​ല​വു​ക​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത ക്ലീ​ന്‍ ധ​നാ​നു​മ​തി ബി​ല്ലാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യും വൈ​റ്റ്ഹൗ​സും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ കാ​ര്യ​മാ​യ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം സ​ർ​ക്കാ​ർ ചെ​ല​വു​ക​ളും ഫെ​ഡ​റ​ൽ ജോ​ലി​ക​ളും വെ​ട്ടി​ക്കു​റ​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ഷ​ട്ട്ഡൗ​ൺ കൂ​ടു​ത​ൽ പി​രി​ച്ചു​വി​ട​ലു​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up