x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാർ ലൈസൻസ്: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വെബ് ഡെസ്ക്
Published: October 30, 2026 11:59 PM IST | Updated: October 30, 2026 11:59 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സർക്കാർ അറിയാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പി.കെ. സതീഷ്, പി.എൽ. ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.

പു​തി​യ മ​ദ്യ​ന​യം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കും​മു​ന്പ് മൂ​ന്ന് ബി​യ​ർ​വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്ക് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച നടപടിയിലാണ് സസ്പെൻഷൻ. കോ​ട്ട​യ​ത്തെ ഒ​രു ബി​യ​ർ​വൈ​ൻ പാ​ർ​ല​റി​നും എ​റ​ണാ​കു​ള​ത്തെ ര​ണ്ട് പാ​ർ​ല​റു​ക​ൾ​ക്കു​മാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ബി​യ​ർ​വൈ​ൻ പാ​ർ​ല​ർ ലൈ​സ​ൻ​സ് ബാ​ർ ലൈ​സ​ൻ​സാ​യി മാ​റ്റി അ​നു​വ​ദി​ച്ച​ത്.

പു​തി​യ മ​ദ്യ​ന​യം നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ പു​തി​യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത്.

Tags : Bar BarLicense Suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up