Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BobbyChemmanurJewellers

ബോ​ബി ചെ​മ്മ​ണൂ​ര്‍ ജ്വ​ല്ലേ​ഴ്‌​സ് ല​ക്ഷ​ദ്വീ​പി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ജ്വ​​​ല്ല​​​റി ഷോ​​​റൂം ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍. ക​​​വ​​​ര​​​ത്തി​​​യി​​​ലാ​​​ണ് ദ്വീ​​​പി​​​ലെ ആ​​​ദ്യ​​​ത്തെ ബ്രാ​​​ന്‍​ഡ​​​ഡ് ജ്വ​​​ല്ല​​​റി ഷോ​​​റൂം പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​നം ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ബോ​​​ചെ നി​​​ര്‍​വ​​​ഹി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​മാ​​​ണി​​​ച്ച് ആ​​​ദ്യ​​​ത്തെ 10 ദി​​​വ​​​സം പ​​​വ​​​ന് 1000 രൂ​​​പ ഡി​​​സ്‌​​​കൗ​​​ണ്ട് നേ​​​ടാം.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​വ​​​രി​​​ല്‍നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ഞ്ച് പേ​​​ര്‍​ക്ക് ഡ​​​യ​​​മ​​​ണ്ട് റിം​​​ഗ് സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ ആ​​​ദ്യ​​​ത്തെ 10 ദി​​​വ​​​സം പ​​​ര്‍​ച്ചേ​​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍നി​​​ന്നും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 10 പേ​​​ര്‍​ക്ക് സ്‌​​​പോ​​​ര്‍​ട്‌​​​സ് സൈ​​​ക്കി​​​ള്‍ സ​​​മ്മാ​​​നം.

അ​​​തോ​​​ടൊ​​​പ്പം ആ​​​ഴ്ച​​​തോ​​​റും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ്വ​​​ര്‍​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളും മ​​​റ്റു നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും നേ​​​ടാം. ക​​​വ​​​ര​​​ത്തി, ക​​​ച്ചേ​​​രി ജം​​​ഗ്ഷ​​​നി​​​ലാ​​ണു ഷോ​​​റൂം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up