x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റിപ്പുറത്ത് പശു മോഷ്ടാക്കൾ പിടിയിൽ

വെബ് ഡെസ്ക്
Published: October 30, 2026 05:17 PM IST | Updated: October 30, 2026 05:17 PM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പശു മോഷ്ടാക്കൾ പിടിയിൽ. ഫാമിൽ നിന്ന് പശുവിനെ മോഷ്ടിച്ച കേസിലാണ് രണ്ട് പേർ പിടിയിലായത്. കുറ്റിപ്പുറം കൊളക്കാട് സ്വദേശി കൈപ്പള്ളി ഷാഹുൽ ഹമീദ്, പേരശ്ശന്നൂർ അവക്കാട്ട് പറമ്പിൽ മധു എന്നിവരാണ് അറസ്റ്റിലായത്.

കുറ്റിപ്പുറം കണ്ണാംപറമ്പ് സ്വദേശി ഇബ്രാഹിമിന്‍റെ പശുവിനെയാണ് ഇവർ മോഷ്ടിച്ചത്. പശുവിനെ കൊണ്ടുപോകുമ്പോൾ നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.

Tags : Crime Cow Kuttippuram Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up