x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ: ​ഫി​യോ​റ​ന്‍റീ​ന-​അ​റ്റ​ലാ​ന്‍റ മ​ത്സ​രം സ​മ​നി​ല​യി​ൽ 

സ്പോർട്സ് ഡെസ്ക്
Published: October 30, 2026 12:53 PM IST | Updated: October 30, 2026 12:53 PM IST

ഫിയോറന്‍റീന-അറ്റലാന്‍റ മത്സരത്തിലെ ദൃശ്യം

ഫ്ലോ​റ​ൻ​സ്: ഇ​റ്റാ​ലി​യ​ൻ‌ സീ​രി എ ​ലീ​ഗി​ൽ ഫി​യോ​റ​ന്‍റീ​ന-​അ​റ്റ​ലാ​ന്‍റ മ​ത്സ​രം സ​മ​നി​ല​യി​ൽ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. 

ഫി​യോ​റ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി അ​ലി​യോ നി​ജി​യെ​യും ജാ​വോ മാ​രി​യോ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ചാ​ൾ​സ് ഡി ​കെ​റ്റെ​ലാ​യ്‌​രെ​യും നി​ക്കോ​ള സാ​ലെ​വ്സ്കി​യും ആ​ണ് അ​റ്റ​ലാ​ന്‍റ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ അ​റ്റ​ലാ​ന്‍റ​യ്ക്ക് 11 പോ​യി​ന്‍റും ഫി​യോ​റ​ന്‍റീ​ന​യ്ക്ക് അ​ഞ്ച് പോ‍​യി​ന്‍റു​മാ​യി. ന​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​റ്റ​ലാ​ന്‍റ 12-ാം സ്ഥാ​ന​ത്തും ഫി​യോ​റ​ന്‍റീ​ന 18-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. 

Tags : Serie A Fiorentina Atalanta Football Match Draw

Recent News

Corehub Up