x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ നാ​ലാം ടി20; ​ഇ​ന്ത്യ​യ്ക്ക് ടോ​സ് 

വെബ് ഡെസ്‌ക്
Published: October 30, 2026 12:22 PM IST | Updated: October 30, 2026 12:22 PM IST

പ്രതീകാത്മക ചിത്രം

ഓ​ക്ക്‌​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ക്ക്‌​ല​ൻ​ഡി​ലെ ഏ​ദ​ൻ പാ​ർ​ക്കി​ലാ​ണ് മ​ത്സ​രം. 

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, ന​മാ​ൻ ധി​ർ, അ​ക്സ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് സിം​ഗ്, മാ​യ​ങ്ക് യാ​ദ​വ്, പ്രി​ൻ​സ് യാ​ദ​വ്. 

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഫി​ൻ‌ അ​ല​ൻ, ടിം ​സൈ​ഫ​ർ​ട്ട് (വി​ക്ക​റ്റ് കീ​പ്പ​ർ), ഡാ​ര​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്പ്സ്, ബെ​വോ​ൺ ജേ​ക്ക​ബ്സ്, മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ , മൈ​ക്ക​ൽ സാ​ന്‍റ്ന​ർ (ക്യാ​പ്റ്റ​ൻ), ന​ഥാ​ൻ സ്മി​ത്ത്, ആ​ദം മി​ൽ​നെ, ജൈ​ക്ക​ബ് ഡ​ഫി, മാ​ത്യു ഫി​ഷ​ർ. 

Tags : T20 India New Zealand Cricket Match Toss

Recent News

Corehub Up