ബോംബാക്രമണം നടന്ന സ്ഥലത്തെ ദൃശ്യം
തിരൂര്‍: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാന് വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം. എംഎസ്എഫ് നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമെന്നാണ് പ്രാഥമിക നിഗമനം.
Tags : Petrol bomb Bomb hurled MSF state secretary house