Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol Bomb

എം​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലേ​ക്ക് പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞു

തി​രൂ​ര്‍: മ​ല​പ്പു​റ​ത്ത് എം​എ​സ്എ​ഫ് നേ​താ​വി​ന്‍റ വീ​ടി​ന് നേ​രെ പെ​ട്രോ​ള്‍ ബോം​ബ് എ​റി​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഫി​യാ​ന്‍ വി​ല്ല​ന്റെ ചാ​പ്പ​ന​ങ്ങാ​ടി​യി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം. 


പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. എം​എ​സ്എ​ഫ് നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ യു​ഡി​എ​സ്എ​ഫും എം​എ​സ്എ​ഫും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്റെ ഭാ​ഗ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up