രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ
കൊച്ചി: കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്പി) സംസ്ഥാന പ്രസിഡന്റായി രാമചന്ദ്രൻ കടന്നപ്പള്ളിയെയും പാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ. ശശീന്ദ്രനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: തോമസ് കെ. തോമസ് - രാഷ്ട്രീയകാര്യസമിതി ചെയർമാൻ, പി.കെ. രാജൻ മാസ്റ്റർ-വൈസ് പ്രസിഡന്റ്, പി.ജെ. കുഞ്ഞുമോൻ-ട്രഷറർ.
Tags : RamachandranKadannappally CSPPresident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AKSaseendran