Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CSPPresident

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി സി​എ​സ്പി പ്ര​സി​ഡ​ന്‍റ്

കൊ​​​​ച്ചി: കോ​​​​ൺ​​​​ഗ്ര​​​​സ് സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി (സി​​​​എ​​​​സ്പി) സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി​​​​യെ​​​​യും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​നെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ: തോ​​​​മ​​​​സ് കെ. ​​​​തോ​​​​മ​​​​സ് - രാ​​​ഷ്‌​​​ട്രീ​​​​യ​​​​കാ​​​​ര്യ​​​​സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ, പി.​​​​കെ. രാജ​​​​ൻ മാ​​​​സ്റ്റ​​​​ർ-​​​​വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, പി.​​​​ജെ. കു​​​​ഞ്ഞു​​​​മോ​​​​ൻ-​​​​ട്ര​​​​ഷ​​​​റ​​​​ർ.

Latest News

Corehub Up