Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RVArlekar

ഗ​വ​ർ​ണ​ർ​ക്കെ​തി​രേ പി​ണ​റാ​യി വി​ജ​യ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​ർ.​​​​വി. ആ​​​​ർ​​​​ലേ​​​​ക്ക​​​​റി​​​​ന്‍റെ സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ​​​​യും വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​യെ​​​​യും മ​​​​റി​​​​ക​​​​ട​​​​ന്നു സം​​​​സ്ഥാ​​​​ന പൊ​​​ലി​​​സ് മേ​​​​ധാ​​​​വി​​​​യെ ഗ​​​​വ​​​​ർ​​​​ണ​​​​ർ നേ​​​​രി​​​​ട്ടു വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വി​​​​രു​​​​ദ്ധ​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ ത​​​​ത്വ​​​​ങ്ങ​​​​ളു​​​​ടെ ലം​​​ഘ​​​ന​​​വു​​​​മാ​​​ണെ​​​​ന്നു പി​​​​ണ​​​​റാ​​​​യി ഫേ​​​സ് ബു​​​​ക്ക് പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഗ​​​​വ​​​​ർ​​​​ണ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​ത് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ശനി​​​​ർ​​​​ദേശ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ്. 2016ലെ ​​​​ന​​​​ബാം റി​​​​ബ​​​​യ കേ​​​​സി​​​​ലെ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​പ്ര​​​​കാ​​​​രം, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 163 ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് അ​​​​നി​​​​യ​​​​ന്ത്രി​​​​ത വി​​​​ശേ​​​​ഷാ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണോ പൊ​​​ലി​​​​സ് മേ​​​​ധാ​​​​വി ഗ​​​​വ​​​​ർ​​​​ണ​​​​റെ ക​​​​ണ്ട​​​​തെ​​​​ന്ന കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ലി​​​​ക്കു​​​​ന്ന മൗ​​​​നം വി​​​​ധേ​​​​യ​​​​ത്വ​​​​മാ​​​​യി ഗ​​​​വ​​​​ർ​​​​ണ​​​​ർ കാ​​​​ണു​​​​ന്നു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ഫെ​​​​ഡ​​​​റ​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ഗ​​​​വ​​​​ർ​​​​ണ​​​​ർ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​മാ​​​​യു​​​​ള്ള അ​​​​ഡ്ജ​​​​സ്റ്റ്മെ​​​​ന്‍റ് രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ പേ​​​രി​​​ൽ ബ​​​​ലി​​​​കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള​​​​ത​​​​ല്ല. ഈ ​​​​അ​​​​മി​​​​താ​​​​ധി​​​​കാ​​​​ര പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്കും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മു​​​​ന്നി​​​​ൽ ഒ​​​​ര​​​​ക്ഷ​​​​രം മി​​​​ണ്ടാ​​​​ൻ​​​​പോ​​​​ലും യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് അ​​​​ങ്ങേ​​​​യ​​​​റ്റം ല​​​​ജ്ജാ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up