x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ് വ​ൺ: ലി​ല്ലെ​യ്ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 31, 2026 01:53 PM IST | Updated: October 31, 2026 01:53 PM IST

ലെൻസിനെ പരാജയപ്പെടുത്തിയ ലില്ലെ താരങ്ങളുടെ ആഘോഷം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ ലി​ല്ലെ​യ്ക്ക് മി​ന്നും ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​ൻ​സി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ഒ​ലി​വ​ർ ജി​റൗ​ഡാ​ണ് ലി​ല്ലെ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 86-ാം മി​നി​റ്റി​ലാ​ണ് ജി​റൗ​ഡ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലി​ല്ലെ​യ്ക്ക് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ലി​ല്ലെ.

Tags : Ligue 1 Football Match Lille beats Lens

Recent News

Corehub Up