x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 31, 2026 08:20 AM IST | Updated: October 31, 2026 08:20 AM IST

വിയാറയലിനെ പരാജയപ്പെടുത്തിയ എസ്പാന്യോൾ താരങ്ങളുടെ ആഘോഷം

വി​യാ​റ​യ​ൽ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ലി​യാ​ൻ​ഡ്രോ ക​ബ്രേ​ര​യാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 60-ാം മി​നി​റ്റി​ലാ​ണ് ക​ബ്രേ​ര ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​സ്പാ​ന്യോ​ളി​ന് 11 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 12-ാം സ്ഥാ​ന​ത്താ​ണ് എ​സ്പാ​ന്യോ​ൾ.

Tags : LaLiga Football Match Espanyol beats Villarreal CF

Recent News

Corehub Up