x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ടം; ഫോ​​​​ണി​​​​ലെ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം

വെബ് ഡെസ്‌ക്
Published: October 31, 2026 07:08 AM IST | Updated: October 31, 2026 07:08 AM IST

കൊ​​​​ച്ചി: ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ക്കേ​​​​സി​​​​ല്‍ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ന്‍റെ ഫോ​​​​ണി​​​​ലെ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​​ന്‍​സ്റ്റ​​​​ഗ്രാം ഉ​​​​ള്‍​പ്പ​​​​ടെ ഫോ​​​​ണി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത നി​​​​ല​​​​യി​​​​ലാ​​​​ണ്. ഫോ​​​​ണി​​​​ലെ ഡാ​​​​റ്റ വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ന്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​യ​​​​ക്കും.

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്തു പ്ര​​​​തി​​​​യാ​​​​യ കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​ന്‍ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര കാ​​​​ര്‍ മ​​​​ണി​​​​ക്കൂ​​​​റി​​​​ല്‍ 104 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം വേ​​​​ഗ​​​​ത​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന മൊ​​​​ബൈ​​​​ല്‍ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ 17കാ​​​​ര​​​​ന്‍റെ ഫോ​​​​ണി​​​​ല്‍ ത​​​​ന്നെ​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ഇ​​​​തി​​​​നു​​​മു​​​ന്പും ഇ​​​​യാ​​​​ൾ 208 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​​ത​​​​യി​​​​ല്‍ വ​​​​ണ്ടി​​​​യോ​​​​ടി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് മ​​​​രി​​​​ച്ച ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഡി​​​​ജി​​​​റ്റ​​​​ല്‍ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

Tags : Cheranallur accident Investigation recover deleted details phone Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up