x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലാ​സ്റ്റേ​ഴ്‌​സ് ചെ​ന്നൈ​യി​ല്‍

വെബ്ഡെസ്ക്
Published: October 31, 2026 04:28 AM IST | Updated: October 31, 2026 04:28 AM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2026-27 സീ​സ​ണി​ലെ നാ​ലാം മ​ത്സ​ര​ത്തി​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഇ​ന്നു ക​ള​ത്തി​ല്‍.

എ​വേ പോ​രാ​ട്ട​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യാ​ണ് കൊ​ച്ചി ക്ല​ബ്ബി​ന്‍റെ എ​തി​രാ​ളി. വൈ​കു​ന്നേ​രം അ​ഞ്ചി​നു ചെ​ന്നൈ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്.

മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാ​ലു പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ആ​റാ​മ​തും ഒ​രു പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി 12-ാമ​തു​മാ​ണ്.

Tags : KeralaBlasters Chennai Football Sports

Recent News

Corehub Up