x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി ക്ര​മ​ക്കേ​ട്: അ​ന്വേ​ഷി​ക്കാ​ൻ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ

വെബ് ഡെസ്‌ക്
Published: October 31, 2026 08:50 AM IST | Updated: October 31, 2026 08:50 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഡി​ഐ​ജി തോം​സ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യു​ടെ കേ​സാ​ണി​ത്. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി​ക്ക് ക​ത്ത് ന​ൽ​കും. ക​ണ്ണൂ​രി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​ണ് എ​സ്ഐ​ടി ആ​ദ്യം അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags : KIIFB Government forms extensive team investigate

Recent News

Corehub Up