x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​​സ്റ്റ് ബാ​​സ്‌​​ക​​റ്റ്


Published: February 27, 2026 01:07 AM IST | Updated: February 27, 2026 01:07 AM IST

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: കെ.​​എ​​ല്‍. ഫ്രാ​​ന്‍​സി​​സ് ക​​ണ്ടം​​കു​​ള​​ത്തി ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള ര​​ണ്ടാ​​മ​​ത് ഇ​​ന്‍റ​​ര്‍ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ തേ​​വ​​ര സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് 70-66ന് ​​ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

കൊ​​ട​​ക​​ര സ​​ഹൃ​​ദ​​യ 77-70ന് ​​എ​​സ്ബി ച​​ങ്ങ​​നാ​​ശേ​​രി​​യെ തോ​​ല്‍​പ്പി​​ച്ചു.

Tags : Christ Basket Basketball

Recent News

Corehub Up