x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ് ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്

വെബ്ഡെസ്ക്
Published: August 23, 2026 12:12 AM IST | Updated: August 23, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

ക​ള​മ​ശേ​രി: 51-ാമ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് രാ​ജ​ഗി​രി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം.

ആ​ദ്യ​ദി​നം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ല​പ്പു​ഴ 88-20നു ​കാ​സ​ര്‍​ഗോ​ഡി​നെ​യും കോ​ഴി​ക്കോ​ട് 91-9 മ​ല​പ്പു​റ​ത്തെയും കോ​ട്ട​യം 97-22നു ​പ​ത്ത​നം​തി​ട്ട​യെ​യും എ​റ​ണാ​കു​ളം 77-33ന് ​ഇ​ടു​ക്കി​യെ​യും തോ​ല്‍​പ്പി​ച്ചു.

Tags : SubJunior BasketBall Sports

Recent News

Corehub Up