x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ണ്‍ ബോ​സ്‌​കോ ബാസ്കറ്റ്

വെബ്ഡെസ്ക്
Published: September 19, 2026 12:58 AM IST | Updated: September 19, 2026 12:58 AM IST

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: 41-ാമ​ത് സം​സ്ഥാ​ന ഡോ​ണ്‍ ബോ​സ്‌​കോ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഉ​ദ്ഘാ​ട​നമ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഡോ​ണ്‍ ബോ​സ്‌​കോ 61-42ന് ​ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​ന്‍ 42-7നു ​ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​നെ ത​ക​ര്‍​ത്തു.

Tags : DonBosco BasketBall Sports

Recent News

Corehub Up