ടോസിനെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജപ്പാൻ ക്യാപ്റ്റൻ മായ് യനഗിഡയും
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്വാർട്ടർ ഫൈനിൽ ജപ്പാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നിശ്ഹിനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ രാവിലെ 10.30 മുതലാണ് മത്സരം.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ഗുണാലൻ കമാലിനി, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ഭാർതി ഫുൽമാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, ശ്രീ ചരണി, ശ്രെയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ.
ടീം ജപ്പാൻ: ഹരുണ ഇവാസാക്കി, അകാരി നിഷിമുറ കാനോ (വിക്കറ്റ് കീപ്പർ), മായ് യനഗിഡ(ക്യാപ്റ്റൻ), ഇരിക ഒഡ, അഹില്യ ചാൻഡെൽ, ഷിമാകോ കാറ്റോ, അയാക കാറ്റോ-സ്റ്റാഫോർഡ്, അയുമി ഫുജികാവ, ഹിനാസെ ഗോട്ടോ, ഇരിക ടോഗുച്ചി ക്വിൻ, നൊനോഹ യഷുമോട്ടോ.
Tags : Asian Games Women's T20 India toss Japan