നോർവിച്ച് സിറ്റിയെ തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആഘോഷം
മാഞ്ചസ്റ്റർ: കാരബാവോ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. വ്യാഴാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഫ്ലോയ്ഡ് സാംബ രണ്ട് ഗോളുകളും റയാൻ ചെർക്കിയും അലനും റയൻ മക്ഐഡുവും ഓരോ ഗോൾ വീതവും നേടി. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി നാലാം റൗണ്ടിലേയ്ക്ക് മുന്നേറി.
Tags : Carabao Cup Football Manchester City beats Norwich City