x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്; ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന് 

വെബ് ഡെസ്ക്
Published: September 18, 2026 06:15 AM IST | Updated: September 18, 2026 06:15 AM IST

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്.

വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്‌ക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.

Tags : Legal advice ED Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up